അണുബാധയെന്ന് സംശയം; ചീറ്റകളുടെ റേഡിയോ കോളറുകൾ നീക്കം ചെയ്തു

July 24, 2023

ഭോപ്പാൽ: ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റകളുടെ മേൽ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറുകൾ നീക്കം ചെയ്തു. കോളറിൽ നിന്നുമുള്ള അണുബാധ മരണകാരണമാകുന്നുവെന്ന സംശയത്തെത്തുടർന്നാണ് നടപടി. കുനോ ദേശീയോദ്യാനത്തിലെ ആറ് ചീറ്റകളുടെ കഴുത്തിൽ നിന്നുമാണ് കോളറുകൾ നീക്കം ചെയ്തത്. മാർച്ച് മുതൽ ഇതു വരെ …