വിവാഹവാഗ്‌ദാനം നല്‍കി 13 വർഷത്തോളം പീഡനം അടുത്ത ബന്ധുവിന്റെ പരാതിയിൽ നടൻ അറസ്റ്റിൽ

February 25, 2024

അടുത്ത ബന്ധുവിന്റെ പരാതിയിൽ നടൻ അറസ്റ്റിൽ വിവാഹവാഗ്‌ദാനം നല്‍കി ബന്ധുവിനെ വര്‍ഷങ്ങളോളം പീഡിപ്പിച്ചു. നടനും സംവിധായകനും നിര്‍മാതാവുമായ മനോജ് രജ്പുതിനെ അറസ്റ്റ് ചെയ്ത് പൊലീസ്. 29-കാരിയായ ബന്ധുവാണ് 13 വര്‍ഷമായി പീഡിപ്പിക്കുന്നുവെന്ന പരാതി നൽകിയത്. ഛത്തീസ്ഗഢില്‍നിന്നുള്ള സിനിമാ പ്രവര്‍ത്തകനായ മനോജിനെ ശനിയാഴ്ചയാണ് …