
ഭവാനിപൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുണ്ടായേക്കില്ല
കൊല്‍ക്കത്ത: ഭവാനിപൂരില്‍ ഉപതെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉണ്ടാവാന്‍ സാധ്യത കുറവാണെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് പാര്‍ലമെന്റ് കക്ഷി നേതാവായ അധിര്‍ രഞ്ജന്‍ ചൗധരി അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇനി പുതുതായി …