
റിപ്പോര്‍ട്ട്
ജല സാഹസികതയുടെ കാഴ്ച വിരുന്നൊരുക്കി സീ റാഫ്റ്റിങ്
By ന്യൂസ് ഡെസ്ക്
•
December 26, 2022
ബേപ്പൂര്‍: ഇന്റര്‍ നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് സീസണ്‍ രണ്ടില്‍ കാണികള്‍ക്ക് ജല സാഹസികതയുടെ കാഴ്ച വിരുന്നൊരുക്കി സീ റാഫ്റ്റിങ്. ആറംഗ സംഘമാണ് ബേപ്പൂര്‍ ബീച്ചില്‍ സീ റാഫ്റ്റിങ് ഡെമോ ജനങ്ങള്‍ക്ക് മുന്നില്‍ എത്തിച്ചത്. തിരമാലകളെ...
Read full story


