
പ്രതിപക്ഷ യോഗത്തിലെത്താന്‍ ആം ആദ് മി
ന്യൂഡല്‍ഹി: ബെംഗളുരുവില്‍ നടക്കുന്ന പ്രതിപക്ഷ യോഗത്തില്‍ ആം ആദ് മി പാര്‍ട്ടി (എ എ പി) പങ്കെടുക്കും. ഡല്‍ഹിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെ പാര്‍ലിമെന്റില്‍ എതിര്‍ക്കാന്‍ കോണ്‍ഗ്രസ്സ് തീരുമാനിച്ചതോടെയാണിത്. 17/07/23 തിങ്കളാഴ്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് …
പ്രതിപക്ഷ യോഗത്തിലെത്താന്‍ ആം ആദ് മി Read More