ഗോരഖ് പൂര്‍ ജില്ലയിൽ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തു വീഴുന്നു. ആളുകള്‍ പരിഭ്രാന്തർ

May 27, 2020

ഗോരഖ് പൂര്‍(ഉത്തര്‍പ്രദേശ്‌): ചൊവ്വാഴ്ച 26/5/20-ന് ഗോരഖ് പൂര്‍ ജില്ലയിൽ മുന്നൂറിലധികം വാവ്വാലുകൾ ചത്തുവീണു. അതിൽ കുറച്ച് എണ്ണത്തിനെ പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി. നിലത്തുവീണു കിടക്കുന്ന ബാക്കി വവ്വാലുകളെ പട്ടികളും കടിച്ചു കൊണ്ട് പോയി. ഉത്തർപ്രദേശിൽ ജില്ലയിലെ ബേൽഘാട് ഗ്രാമത്തിൽ രാധാ സ്വാമി സത്സംഗിന്റെ …