ജര്‍മനി ലോകകപ്പ് ഹോക്കി ജേതാക്കളായി

ഭുവനേശ്വര്‍: ബെല്‍ജിയത്തിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 നു തോല്‍പ്പിച്ച് ജര്‍മനി ലോകകപ്പ് ഹോക്കി ജേതാക്കളായി. മൂന്നാം തവണയാണ് അവര്‍ ലോകകപ്പ് ജേതാക്കളാകുന്നത്. മുഴുവന്‍ സമയത്ത് ഇരു ടീമുകളും 3-3 നു സമനില പാലിച്ചതോടെയാണു ഷൂട്ടൗട്ട് അനിവാര്യമായത്. ബെല്‍ജിയത്തിന്റെ കോസിനസ് ടാന്‍ഗുയ്, വെഗ്നസ് …

ജര്‍മനി ലോകകപ്പ് ഹോക്കി ജേതാക്കളായി Read More

ഹോക്കി ലോകകപ്പ്: ജര്‍മനി, ഹോളണ്ട് സെമിയില്‍

ഭുവനേശ്വര്‍: കരുത്തരായ ജര്‍മനിയും ഹോളണ്ടും ഹോക്കി ലോകകപ്പ് സെമി ഫൈനലില്‍. ഇന്നലെ നടന്ന ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ജര്‍മനി സെമി ഉറപ്പിച്ചത്. ഷൂട്ടൗട്ടില്‍ നാല് അവസരങ്ങളും ജര്‍മനി വലയിലെത്തിച്ചപ്പോള്‍ ഇംഗ്ലണ്ടിന് രണ്ടുവട്ടം മാത്രമേ ലക്ഷ്യം കാണാന്‍ കഴിഞ്ഞുള്ളൂ. നിശ്ചിത …

ഹോക്കി ലോകകപ്പ്: ജര്‍മനി, ഹോളണ്ട് സെമിയില്‍ Read More

ഇന്ത്യ ഹോക്കി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തായി

ഭുവനേശ്വര്‍: ന്യൂസിലന്‍ഡിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 നു തോറ്റ് ഇന്ത്യ ഹോക്കി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തായി. ന്യൂസിലന്‍ഡ് ആദ്യമായാണു ലോകകപ്പ് ക്വാര്‍ട്ടറില്‍ കളിക്കുന്നത്. ഇന്ത്യ 26 നു നടക്കുന്ന മത്സരത്തില്‍ ജപ്പാനെതിരേ ക്ലാസിഫിക്കേഷന്‍ റൗണ്ടില്‍ മത്സരിക്കും. ന്യൂസിലന്‍ഡ് ക്വാര്‍ട്ടറില്‍ …

ഇന്ത്യ ഹോക്കി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തായി Read More

ബെല്‍ജിയം വീണു; മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

ദോഹ: ലോക രണ്ടാം നമ്പര്‍ ടീം ബെല്‍ജിയം ത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ നോക്കൗട്ട് കാണാതെ പുറത്തായി. കാനഡയെ 2-1 നു തോല്‍പ്പിച്ച് മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. എഫ് ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ക്രൊയേഷ്യയോട് ഗോള്‍രഹിത സമനില വഴങ്ങിയാണ് ബെല്‍ജിയത്തിന്റെ മടക്കം. …

ബെല്‍ജിയം വീണു; മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍ Read More

ബെല്‍ജിയന്‍ ഫുട്ബോളിലെ സുവര്‍ണ തലമുറയ്ക്ക് ഇത് അവസാന ലോകകപ്പ്

ബ്രസല്‍സ്: ബെല്‍ജിയന്‍ ഫുട്ബോളിലെ സുവര്‍ണ തലമുറയ്ക്ക് ഇത് അവസാന ലോകകപ്പ്. ടീമിനെ പകുതിയിലേറെ താരങ്ങള്‍ മുപ്പത് വയസിനു മുകളിലാണ്.കെവിന്‍ ഡി ബ്രൂയിന്‍, ഈഡന്‍ ഹസാഡ്, തിബൗത് കോര്‍ട്ടോസിസ്, ടോബി ആല്‍ഡര്‍വീല്‍ഡ്, ജാന്‍ വെര്‍ടോഗന്‍, അലക്സ് വിറ്റ്സല്‍, ഡ്രൈസ് മെര്‍ട്ടന്‍സ് എന്നിവര്‍ 2026 …

ബെല്‍ജിയന്‍ ഫുട്ബോളിലെ സുവര്‍ണ തലമുറയ്ക്ക് ഇത് അവസാന ലോകകപ്പ് Read More

യുക്രൈന് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം: അംഗരാജ്യങ്ങളില്‍ ഭിന്നത

ബെല്‍ജിയം: യുക്രൈനെ യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെടുത്തുന്നതിനെച്ചൊല്ലി അംഗരാജ്യങ്ങളില്‍ ഭിന്നതയെന്നു റിപ്പോര്‍ട്ട്. യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിർ സെലന്‍സ്‌കി യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നല്‍കണമെന്ന് അഭ്യര്‍ഥിച്ചതിനു പിന്നാലെയാണിത്. സംഘടന വിപുലീകരിക്കുന്നതിനോട് പല അംഗരാജ്യങ്ങള്‍ക്കും വിയോജിപ്പുണ്ടെന്ന് യൂറോപ്യന്‍ യൂണിയനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ചാള്‍സ് മൈക്കള്‍ പറഞ്ഞു. …

യുക്രൈന് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം: അംഗരാജ്യങ്ങളില്‍ ഭിന്നത Read More

അന്റാര്‍ട്ടിക്കയിലും എത്തി കോവിഡ്

ബ്രസല്‍സ്: ഒടുവില്‍ അന്റാര്‍ട്ടിക്കയിലും കോവിഡെത്തി. ബെല്‍ജിയത്തിന്റെ അന്റാര്‍ട്ടിക്കയിലെ പ്രിന്‍സസ് എലിസബേത്ത് പോളാര്‍ സ്റ്റേഷനിലെ ഗവേഷകര്‍ക്കിടയിലാണു കോവിഡ് പടര്‍ന്നത്. ആകെ 25 പേരാണ് ഇവിടുള്ളത്. ഇവരില്‍ 16 പേരെയും കോവിഡ് ബാധിച്ചു. രണ്ട് ഡോസ് കോവിഡ് വാക്സിനെടുത്തവരെയാണു പോളാര്‍ സ്റ്റേഷനിലേക്ക് അയച്ചിരുന്നതെന്നു പ്രൊജക്ട് …

അന്റാര്‍ട്ടിക്കയിലും എത്തി കോവിഡ് Read More

ഫൈനല്‍ സ്വപ്‌നം അവസാനിച്ചു: ഒളിമ്പിക്സ് ഹോക്കി സെമിയില്‍ വീണ് ഇന്ത്യ

ടോക്യോ: ഒളിമ്പിക്സ് ഹോക്കി സെമിയില്‍ ബെല്‍ജിയത്തോട് തോറ്റ് ഇന്ത്യന്‍ പുരുഷ ടീം. ആദ്യ രണ്ട് ക്വാര്‍ട്ടര്‍ പിന്തുടരുമ്പോള്‍ ഇന്ത്യ 2-1ന് മുന്നിലെത്തിയിരുന്നു. എന്നാല്‍ അവസാന ക്വാര്‍ട്ടര്‍ എല്ലാ പ്രതീക്ഷകളും തകര്‍ക്കുകയായിരുന്നു. തുടര്‍ച്ചയായി ലഭിച്ച ഏഴോളം പെനാല്‍റ്റി കോര്‍ണറുകളില്‍ നിന്ന് മൂന്നണ്ണം ലക്ഷ്യത്തിലെത്തിക്കാന്‍ …

ഫൈനല്‍ സ്വപ്‌നം അവസാനിച്ചു: ഒളിമ്പിക്സ് ഹോക്കി സെമിയില്‍ വീണ് ഇന്ത്യ Read More

യുവേഫ നേഷൻസ് ലീഗ് -ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ അസ്തമിച്ചു

ല്യൂവെന്‍: യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോള്‍ ഫൈനല്‍സിലേക്ക് മുന്നേറാനുള്ള ഇംഗ്ലണ്ടിന്റെ പ്രതീക്ഷ അവസാനിച്ചു. ബെല്‍ജിയത്തോട് രണ്ട് ഗോളിന് തോറ്റതാണ് തിരിച്ചടിയായത്. യൂറി ടിയെലെമാന്‍സും ഡ്രെയ്സ് മെര്‍ട്ടെന്‍സും ബെല്‍ജിയത്തിനായി ഗോളടിച്ചു. ആദ്യപകുതിയില്‍ത്തന്നെ ബല്‍ജിയം ഇംഗ്ലണ്ടിന്റെ സാധ്യതകള്‍ അവസാനിപ്പിച്ചു. ഗ്രൂപ്പ് രണ്ടില്‍ ഒരു കളി …

യുവേഫ നേഷൻസ് ലീഗ് -ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ അസ്തമിച്ചു Read More

ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ചൈന അനിശ്ചിതകാലത്തേക്ക് നിര്‍ത്തി വെച്ചു

ന്യൂഡൽഹി: ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ചൈന അനിശ്ചിതകാലത്തേക്ക് നിര്‍ത്തി വച്ചു. വന്ദേഭാരത് മിഷന്റെ ഭാഗമായി ചൈനയില്‍ തിരിച്ചെത്തിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ചൈനയുടെ നടപടി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തേ നിര്‍ത്തിവെച്ച ഇന്ത്യയും ചൈനയും തമ്മിലുള്ള വിമാന സര്‍വീസുകള്‍ ഇതുവരെ …

ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ചൈന അനിശ്ചിതകാലത്തേക്ക് നിര്‍ത്തി വെച്ചു Read More