ബ്രസല്‍സ്: ബെല്‍ജിയന്‍ ഫുട്ബോളിലെ സുവര്‍ണ തലമുറയ്ക്ക് ഇത് അവസാന ലോകകപ്പ്. ടീമിനെ പകുതിയിലേറെ താരങ്ങള്‍ മുപ്പത് വയസിനു മുകളിലാണ്.കെവിന്‍ ഡി ബ്രൂയിന്‍, ഈഡന്‍ ഹസാഡ്, തിബൗത് കോര്‍ട്ടോസിസ്, ടോബി ആല്‍ഡര്‍വീല്‍ഡ്, ജാന്‍ വെര്‍ടോഗന്‍, അലക്സ് വിറ്റ്സല്‍, ഡ്രൈസ് മെര്‍ട്ടന്‍സ് എന്നിവര്‍ 2026...
Read full story