
റിപ്പോര്‍ട്ട്
പിപിഇ കിറ്റ് നിര്‍മ്മിക്കാന്‍ ചൈന ഉപയോഗിക്കുന്നത് ഉയ്ഗുര്‍ മുസ്ലിംങ്ങളെയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്
By ന്യൂസ് ഡെസ്ക്
•
July 21, 2020
ന്യൂഡല്‍ഹി: ചൈനീസ് കമ്പനികള്‍ ആഭ്യന്തര ആവശ്യങ്ങള്‍ക്കും കയറ്റുമതിക്കുമായി കൊവിഡ് പ്രതിരോധ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ (പിപിഇ) നിര്‍മ്മിക്കുന്നതിനായി ഉയ്ഗുര്‍ മുസ്ലീങ്ങളെ ഉപയോഗിക്കുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ്. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത പദ്ധതികള്‍ക്കായി പോലും ഉയ്ഗുറുകളെ ഫാക്ടറികളിലേക്കും മറ്റ് സേവന ജോലികളിലേക്കും അയ്ക്കുന്നുണ്ട്. 71...
Read full story

