ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് ഒക്ടോബർ 16 മുതല്‍

ബെയ്ജിങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് ഒക്ടോബർ 16 നു തുടങ്ങാനിരിക്കെ ഷി ചിന്‍പിങ് മൂന്നാം തവണയും ചൈനീസ് പ്രസിഡന്റ് സ്ഥാനത്തെത്തുമെന്ന് സൂചന. പ്രസിഡന്റിന്റെ രണ്ടു ടേം കാലപരിധി 2018 ല്‍ എടുത്തുകളഞ്ഞിരുന്നു.മാവോയ്ക്കു ശേഷമുള്ള ഏറ്റവും ശക്തനായ ചൈനീസ് നേതാവെന്ന വിശേഷിപ്പിക്കപ്പെടുന്ന …

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് ഒക്ടോബർ 16 മുതല്‍ Read More

ഷിന്‍സോ ആബേയുടെ കൊല: ചൈനയില്‍ ആഘോഷം!

ബെയ്ജിങ്: ഷിന്‍സോ ആബെയുടെ കൊലപാതകം ആഘോഷമാക്കി ചൈനീസ് സമൂഹമാധ്യമങ്ങള്‍. വെടിയുതിര്‍ത്ത അക്രമിയെ ‘ഹീറോ’ എന്നാണ് ദേശീയ മാധ്യമങ്ങള്‍ വാഴ്ത്തിയത്. ആബെയ്ക്ക് വെടിയേറ്റ സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ ചൈനയിലെ സമൂഹമാധ്യമമായ വെയ്ബോയില്‍ ഒരു വിഭാഗം ആളുകള്‍ സന്തോഷം പങ്കുവച്ച് സന്ദേശങ്ങള്‍ പങ്കുവച്ചുവെന്നാണ് റിപ്പോര്‍ട്ട്. …

ഷിന്‍സോ ആബേയുടെ കൊല: ചൈനയില്‍ ആഘോഷം! Read More

ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിസാ വിലക്ക് പിന്‍വലിച്ച് ചൈന

ബെയ്ജിങ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിസാ വിലക്ക് പിന്‍വലിച്ച് ചൈന. ഇന്ത്യക്കാരായ പ്രഫഷണലുകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശ്വാസമേകുന്നതാണു നടപടി. കോവിഡ് വ്യാപനം രൂക്ഷമായതിനു പിന്നാലെ രണ്ടു വര്‍ഷം മുമ്പാണ്‌ െചെന വിസാ നിയന്ത്രണം പ്രഖ്യാപിച്ചത്. വിസാ അപേക്ഷകള്‍ …

ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിസാ വിലക്ക് പിന്‍വലിച്ച് ചൈന Read More

29,100 അടി ഉയരത്തില്‍ നിന്നു കൂപ്പുകുത്തി: ചൈനീസ് വിമാനത്തിലെ 132 പേരും മരിച്ചു

ബെയ്ജിങ്: ചൈനയില്‍ 132 പേരുമായി യാത്രാവിമാനം തകര്‍ന്നുവീണു. തദ്ദേശ സര്‍വീസ് നടത്തുന്ന ചൈനാ ഈസ്റ്റേണ്‍ എയര്‍െലെന്‍സിന്റെ ബോയിങ് 737-800 വിമാനമാണു ദക്ഷിണ ചൈനയിലെ മലനിരകളില്‍ നിലംപതിച്ചത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായാണു രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. ആറുവയസുള്ള കുട്ടി ഉള്‍പ്പെടെ 123 യാത്രക്കാരും …

29,100 അടി ഉയരത്തില്‍ നിന്നു കൂപ്പുകുത്തി: ചൈനീസ് വിമാനത്തിലെ 132 പേരും മരിച്ചു Read More

മൊബൈല്‍ ആപ്പ് നിരോധനം: ചൈനീസ് കമ്പനികളെ നശിപ്പിക്കാനുള്ള ശ്രമമെന്ന് ബെയ്ജിങ്

ബെയ്ജിങ്: സുരക്ഷാ കാരണങ്ങളാല്‍ 54 ചൈനീസ് മൊെബെല്‍ ആപ്പുകള്‍ നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിലും പ്രമുഖ ടെലികോം കമ്പനിയില്‍ നികുതി റെയ്ഡ് നടത്തുന്നതിലും ആശങ്കയറിയിച്ച് ചൈന. ചൈനീസ് കമ്പനികളെ നശിപ്പിക്കാനുള്ള ശ്രമമാണ് ഇതെന്നു ചൈനീസ് വാണിജ്യ മന്ത്രാലയം ആരോപിച്ചു.ഇന്ത്യ തങ്ങളുടെ വ്യവസായ അന്തരീക്ഷം …

മൊബൈല്‍ ആപ്പ് നിരോധനം: ചൈനീസ് കമ്പനികളെ നശിപ്പിക്കാനുള്ള ശ്രമമെന്ന് ബെയ്ജിങ് Read More

ചൈനയില്‍ കൊവിഡ് ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നു

ബീജിങ്: കൊവിഡ് ഡെല്‍റ്റ വകഭേദം ചൈനയില്‍ വ്യാപിക്കുന്നു. ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം തടയാനുള്ള ശ്രമത്തില്‍ പ്രാദേശിക ഉദ്യോഗസ്ഥര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടും രോഗം രാജ്യത്തുടനീളം വ്യാപിക്കുകയാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥ നിലനില്‍ക്കുന്ന ചൈനയിലെ 31 പ്രവിശ്യകളില്‍ 19 എണ്ണത്തിലും കൊവിഡ് …

ചൈനയില്‍ കൊവിഡ് ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നു Read More

ചൈന വീണ്ടും കോവിഡിന്റെ പിടിയിൽ; വ്യാപിക്കുന്നത് ഡെൽറ്റ വകഭേദം

ബീജിംഗ്: കോവിഡിനെ നിയന്ത്രണത്തിലാക്കിയ ചൈന വീണ്ടും രോഗഭീതിയിൽ. ഉയര്‍ന്ന രോഗവ്യാപനം ശേഷിയും അപകട സാധ്യതയുമുള്ള ഡൽറ്റ വകഭേദമാണ് ചൈനയെ വീണ്ടും ആശങ്കയിലാഴ്ത്തുന്നത്. തലസ്ഥാനമായ ബീജിംഗിലും 15 നഗരങ്ങളിലും നിലവില്‍ രോഗവ്യാപനമുണ്ട്. ദിനംപ്രതി കൊവിഡ് കേസുകള്‍ 30 കടക്കാത്ത ദിവസങ്ങളായിരുന്നു മുന്‍ ആഴ്ചകളില്‍ …

ചൈന വീണ്ടും കോവിഡിന്റെ പിടിയിൽ; വ്യാപിക്കുന്നത് ഡെൽറ്റ വകഭേദം Read More

കോവിഡിന്‌ പിന്നാലെ മങ്കി വൈറസും

ബീജീംഗ്‌ : ചൈനയില്‍ ആദ്യമായി മങ്കി വൈറസ്‌ (ബി.വി)സ്ഥിരീകരിച്ചയാള്‍ മരിച്ചു. 53 വയസുളള മൃഗഡോക്ടറാണ്‌ മരണത്തിന്‌ കീഴടങ്ങിയത്‌. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ സുരക്ഷിതരാണെന്നാണ്‌ റിപ്പോര്‍ട്ട്‌. പ്രൈമേറ്റുകളെ കുറിച്ച്‌ പഠിക്കുന്ന ഒരു സ്ഥാപനത്തിലെ ഗവേഷകനായിരുന്നു മരിച്ച ഡോക്ടര്‍. 2021 മാര്‍ച്ച്‌ ആദ്യം ഇദ്ദേഹം ചത്ത …

കോവിഡിന്‌ പിന്നാലെ മങ്കി വൈറസും Read More

ചൈനയില്‍ പാര്‍ട്ടി സെക്രട്ടറിയെ കുത്തിക്കൊന്നു

ബെയ്‌ജിംഗ്‌ : ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി സെക്രട്ടറിയെ പ്രൊഫസര്‍ കുത്തിക്കൊന്നു. ഷാംങ്‌ഹായി ഫുഡാന്‍ സര്‍വകലാശാലയിലാണ്‌ സംഭവം. ഗണിതവിഭാഗം സ്റ്റാഫ്‌ റൂമില്‍ 2021 ജൂണ്‍ 7 തിങ്കളാഴ്‌ച വൈകിട്ടോടെയാണ്‌ വാംഗ്‌ യോംഗ്‌ഴെന്‍ (49) കൊല്ലപ്പെട്ടത്‌. സംഭവത്തില്‍ ഗണിതാദ്ധ്യാപകനായ ജിനാംഗിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. …

ചൈനയില്‍ പാര്‍ട്ടി സെക്രട്ടറിയെ കുത്തിക്കൊന്നു Read More

വൈറസ് വ്യാപനം രൂക്ഷം: ചൈനയിലെ പ്രധാന വാണിജ്യ നഗരമായ ഗ്വാങ്ഷൗ അടച്ച് പൂട്ടി

ബീജിംഗ്: കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് തെക്കന്‍ ചൈനയിലെ പ്രധാന വാണിജ്യ നഗരമായ ഗ്വാങ്ഷൗവില്‍ ലോക്കഡൗണേര്‍പ്പെടുത്തി. നഗരത്തിലും സമീപ പ്രദേശങ്ങളിലും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരിക്കുകയാണ്. വീടുകള്‍ തോറും വൈറസ് പരിശോധന നടത്തി വരികയാണെന്നും വീട്ടില്‍ തന്നെ കഴിയണമെന്നുമാണ് ജനങ്ങള്‍ക്ക് അധികാരികള്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഒരാഴ്ചയ്ക്കിടെ …

വൈറസ് വ്യാപനം രൂക്ഷം: ചൈനയിലെ പ്രധാന വാണിജ്യ നഗരമായ ഗ്വാങ്ഷൗ അടച്ച് പൂട്ടി Read More