ബെയ്ജിങ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിസാ വിലക്ക് പിന്‍വലിച്ച് ചൈന. ഇന്ത്യക്കാരായ പ്രഫഷണലുകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശ്വാസമേകുന്നതാണു നടപടി. കോവിഡ് വ്യാപനം രൂക്ഷമായതിനു പിന്നാലെ രണ്ടു വര്‍ഷം മുമ്പാണ് െചെന വിസാ നിയന്ത്രണം പ്രഖ്യാപിച്ചത്. വിസാ അപേക്ഷകള്‍ സ്വീകരിക്കുന്നതു പുനഃരാരംഭിച്ചതായി 13/06/22 തിങ്കളാഴ്ച ഇന്ത്യയിലെ ചൈനീസ് നയതന്ത്രകാര്യാലയം വ്യക്തമാക്കുകയും ചെയ്തു.
ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിസാ വിലക്ക് പിന്‍വലിച്ച് ചൈന
