ചൈനയില്‍ മണ്ണിടിച്ചില്‍; 19 മരണം

ബെയ്ജിംഗ്: ചൈനയിലെ തെക്കുപടിഞ്ഞാറന്‍ സിചുവാന്‍ പ്രവിശ്യയിലെ ഖനിയില്‍ 05/06/23 തിങ്കളാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ 19 പേര്‍ മരിച്ചു. അപകടത്തില്‍ അഞ്ചു പേരെ കാണാതായിട്ടുണ്ട്. പ്രവിശ്യയുടെ തെക്ക് ഭാഗത്തുള്ള ലെഷാന്‍ നഗരത്തിനടുത്തുള്ള പര്‍വതപ്രദേശത്ത് 06/06/23 ചൊവ്വാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനത്തിനായി 180-ലധികം …

ചൈനയില്‍ മണ്ണിടിച്ചില്‍; 19 മരണം Read More

ചൈനയില്‍ വീണ്ടും ഷി; മൂന്നാമൂഴം

ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് സ്ഥാനത്തേക്കു മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ട് ഷി ചിന്‍പിങ് (69). ചൈനീസ് ഭരണാധികാരികളിലെ ഏറ്റവും കരുത്തനെന്ന വിശേഷണത്തോടെയാണ് അദ്ദേഹം വീണ്ടും അധികാരത്തിലെത്തുന്നത്. ചൈനീസ് പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസാണ് ഷിയെ തെരഞ്ഞെടുത്തത്. ആകെ പോള്‍ചെയ്ത 2,952 വോട്ടും ഷി …

ചൈനയില്‍ വീണ്ടും ഷി; മൂന്നാമൂഴം Read More

സൈനിക പിന്മാറ്റത്തിലൂടെയേ ഉഭയകക്ഷിബന്ധം സാധാരണ നിലയിലെത്തൂ: ഇന്ത്യ

ന്യൂഡല്‍ഹി: മുന്‍നിര സേനാവ്യൂഹത്തെ പിന്‍വലിക്കുന്നതിലൂടെ മാത്രമേ ഉഭയകക്ഷി ബന്ധത്തില്‍ സാധാരണ നില പുനഃസ്ഥാപിക്കാന്‍ കഴിയൂ എന്ന് ചൈനയോട് ഇന്ത്യ.നിയന്ത്രണ രേഖയിലെ തര്‍ക്കം സംബന്ധിച്ച് ഇന്നലെ ബെയ്ജിങ്ങില്‍ നടത്തിയ നയതന്ത്ര ചര്‍ച്ചയിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. മുന്‍നിര സേനാവ്യൂഹത്തെ പിന്‍വലിക്കുന്നതു സംബന്ധിച്ച ഇന്ത്യയുടെ …

സൈനിക പിന്മാറ്റത്തിലൂടെയേ ഉഭയകക്ഷിബന്ധം സാധാരണ നിലയിലെത്തൂ: ഇന്ത്യ Read More

വിസ വിലക്കുമായി ചൈനയുടെ തിരിച്ചടി

ബെയ്ജിങ്: ചൈനയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കു തിരിച്ചടിയായി, ജപ്പാനില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നുമുള്ളവര്‍ക്കു ഹ്രസ്വകാല വിസ നല്‍കുന്നതു ചൈന നിര്‍ത്തിവച്ചു.ചൈനക്കെതിരേയുളള വിവേചനപരമായ നിയന്ത്രണം നീക്കുന്നതുവരെ വിലക്ക് തുടരുമെന്നു ചൈനീസ് അധികൃതര്‍ അറിയിച്ചു.കഴിഞ്ഞയാഴ്ചയാണ് ചൈനയില്‍ നിന്നുള്ളവര്‍ക്കു ടൂറിസ്റ്റ് വിസ നല്‍കുന്നത് ദക്ഷിണ …

വിസ വിലക്കുമായി ചൈനയുടെ തിരിച്ചടി Read More

കോവിഡിന് മുന്നില്‍ അടിതെറ്റി ചൈന,ഒറ്റ ദിവസം, രോഗികള്‍ 3.7 കോടി

ബെയ്ജിങ്: കോവിഡിന് മുന്നില്‍ അടിതെറ്റി ചൈന. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച് ഒരു ദിവസം 3.7 കോടി പേര്‍ക്ക് കോവിഡ് ബാധ. കണക്കില്ലാതെ മരണവും കുതിക്കുകയാണ് ചൈനയില്‍. ചോങ്കിങ് നഗരത്തിന്റെ തെക്കുള്ള സെമിത്തേരികളിലൊന്നില്‍ രണ്ടു മണിക്കൂറില്‍ എത്തിച്ചത് 40 മൃതദേഹങ്ങളാണെന്ന് എ.എഫ്.പി. റിപ്പോര്‍ട്ട് …

കോവിഡിന് മുന്നില്‍ അടിതെറ്റി ചൈന,ഒറ്റ ദിവസം, രോഗികള്‍ 3.7 കോടി Read More

മുന്‍ ചൈനീസ് പ്രസിഡന്റ് ജിയാങ് സെമിന്‍ അന്തരിച്ചു

ബെയ്ജിങ്: ടിയാനന്‍മെന്‍ കൂട്ടക്കൊലയ്ക്ക് പിന്നാലെ ചൈനയില്‍ അധികാരത്തിലെത്തിയ മുന്‍ പ്രസിഡന്റ് ജിയാങ് സെമിന്‍ (96) അന്തരിച്ചു.അര്‍ബുദബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 1993 മുതല്‍ 2003 വരെ പ്രസിഡന്റായിരുന്നു. പ്രസിഡന്റ് പദമൊഴിഞ്ഞിട്ടും 2004 വരെ സേനയുടെ ചെയര്‍മാന്‍ പദവിയില്‍ തുടര്‍ന്നു.1989 ല്‍ ടിയാനന്‍മെന്‍ …

മുന്‍ ചൈനീസ് പ്രസിഡന്റ് ജിയാങ് സെമിന്‍ അന്തരിച്ചു Read More

സമരക്കാര്‍ക്കെതിരേ കടുത്ത നടപടി: കൊവിഡ് പ്രതിഷേധക്കാരെ നിശബ്ദരാക്കി ചൈന

ബെയ്ജിങ്: പ്രസിഡന്റ് ഷീ ചിന്‍പിങ്ങിനും കടുത്ത കോവിഡ് ലോക്ക്ഡൗണ്‍ നടപടികള്‍ക്കുമെതിരേ പടര്‍ന്ന പ്രതിഷേധത്തീയണച്ച് ചൈനീസ് സര്‍ക്കാര്‍. സമരക്കാര്‍ക്കെതിരേ കടുത്ത നടപടിയെടുത്തും സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ നിരീക്ഷണം കര്‍ശനമാക്കിയുമാണ് പ്രതിഷേധക്കാരെ നിശബ്ദരാക്കിയത്. ബെയ്ജിങ്, ഷാങ്ഹായ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ മഫ്തിയിലുള്‍പ്പെടെ നൂറുകണക്കിനു പോലീസുകാരെ വിന്യസിച്ചായിരുന്നു പരിശോധന. ആളുകളുടെ …

സമരക്കാര്‍ക്കെതിരേ കടുത്ത നടപടി: കൊവിഡ് പ്രതിഷേധക്കാരെ നിശബ്ദരാക്കി ചൈന Read More

കോവിഡ് നിയന്ത്രണം: ചൈനയില്‍ തെരുവിലിറങ്ങി ജനം

ബെയ്ജിങ്: കോവിഡിനെ തുടര്‍ന്നുള്ള നിയന്ത്രങ്ങള്‍ക്കെതിരേ ചൈനയില്‍ തുടങ്ങിയ പ്രതിഷേധം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിച്ചു. പ്രതിഷേധക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന ഭരണകൂടത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് പ്രതിഷേധം. ഇതേത്തുടര്‍ന്ന് നഗരങ്ങളില്‍ കൂടുതല്‍ സുരക്ഷാ നടപടിക്ക് ഷി ചിന്‍പിങ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ബെയ്ജിങ്, ഷാങ്ഹായി, വുഹാന്‍, …

കോവിഡ് നിയന്ത്രണം: ചൈനയില്‍ തെരുവിലിറങ്ങി ജനം Read More

ചൈനയില്‍ കോവിഡ് തരംഗം

ബെയ്ജിങ്: ചൈനയില്‍ വീണ്ടും കോവിഡ് തരംഗം. 23/11/2022 ബുധനാഴ്ച മാത്രം രാജ്യത്ത് 31,527 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ കോവിഡ് തരംഗമുണ്ടായപ്പോള്‍ പ്രതിദിന കേസുകള്‍ 28,000 മാത്രമായിരുന്നു. ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 27,517 പേര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്. രോഗബാധ …

ചൈനയില്‍ കോവിഡ് തരംഗം Read More

ചൈനയില്‍ വീണ്ടും കോവിഡ് മരണം

ബെയ്ജിങ്: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ ചൈനയില്‍ ആറുമാസത്തിനുശേഷം വൈറസ് ബാധിച്ച് മരണം. കോവിഡ് സ്ഥിരീകരിച്ച എണ്‍പത്തേഴുകാരനാണ് 20/11/2022 മരിച്ചത്. വൈറസ് ബാധ രൂക്ഷമായ സാഹചര്യത്തില്‍ തലസ്ഥാനമായ ബെയ്ജിങ്ങിലടക്കം നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിനിടെയാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മേയിലാണ് രാജ്യത്ത് ഏറ്റവും …

ചൈനയില്‍ വീണ്ടും കോവിഡ് മരണം Read More