ചന്ദ്രനില്‍ 18,996 വര്‍ഷം പഴക്കമുള്ള 1.09 ലക്ഷത്തിലധികം ഗര്‍ത്തങ്ങള്‍ കണ്ടെത്തി ഗവേഷകര്‍

ബീജിങ്: ചന്ദ്രനില്‍ തിരിച്ചറിയാത്ത 1.09 ലക്ഷത്തിലധികം ഇംപാക്ട് ഗര്‍ത്തങ്ങള്‍ കണ്ടെത്തി ഗവേഷകര്‍. ചൈനയുടെ ചാന്ദ്ര ഉപഗ്രഹങ്ങളായ ചാങ് -1, ചാങ് -2 എന്നിവ നല്‍കിയ വിവരങ്ങളാണ് പുതിയ കണ്ടെത്തലിന് വഴി വച്ചിരിക്കുന്നത്.18,996 വര്‍ഷം പഴക്കമുള്ള എട്ട് കിലോമീറ്ററില്‍ കൂടുതല്‍ വ്യാസമുള്ള ഗര്‍ത്തങ്ങളാണിവ. …

ചന്ദ്രനില്‍ 18,996 വര്‍ഷം പഴക്കമുള്ള 1.09 ലക്ഷത്തിലധികം ഗര്‍ത്തങ്ങള്‍ കണ്ടെത്തി ഗവേഷകര്‍ Read More

ചൈനയില്‍ സർക്കാർ ലാബില്‍ നിന്നും ബ്രൂസെല്ല ബാക്ടീരിയ വീണ്ടും ചോർന്നു. 3245 പേർക്ക് രോഗബാധ

ബീജിംഗ്: വടക്കുപടിഞ്ഞാറൻ ചൈനയിൽ സർക്കാർ ഉടമസ്ഥതയിലുള്ള വാക്സിൻ ലാബിൽ നിന്നും ചോർച്ച ഉണ്ടായതിനെ തുടർന്ന് ആയിരക്കണക്കിന് പേർക്ക് ബാക്ടീരിയ രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട് . ലാൻസൂ നഗരത്തിലെ ആനിമൽ ഹസ്ബൻഡറി ലാൻസൂ ബയോ ഫാർമസ്യുട്ടിക്കൽ പ്ലാന്റിലെ വാക്സിൻ ലാബിൽ നിന്നാണ് ചോർച്ച …

ചൈനയില്‍ സർക്കാർ ലാബില്‍ നിന്നും ബ്രൂസെല്ല ബാക്ടീരിയ വീണ്ടും ചോർന്നു. 3245 പേർക്ക് രോഗബാധ Read More

ഇനി കൂടുതൽ സംഘർഷങ്ങൾ ഇന്ത്യയുമായി അതിർത്തിയിൽ ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ല എന്ന് ചൈനീസ് വിദേശകാര്യ വക്താവ്

ബെയ്ജിംഗ്: തിങ്കളാഴ്ച രാത്രിയിൽ 20 ഇന്ത്യൻ പട്ടാളക്കാർക്ക് ജീവഹാനിക്ക് ഇടയാക്കിയ സംഭവത്തിന്റെ ബാക്കിയായി കൂടുതൽ സംഘർഷങ്ങൾ ഇന്ത്യൻ അതിർത്തിയിൽ ഉണ്ടാകുന്നതിന് ആഗ്രഹിക്കുന്നില്ല എന്ന് ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി. പരസ്പര ചർച്ചയിലൂടെ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരുരാജ്യങ്ങളും ശ്രമിച്ചുവരികയാണ് എന്നും വക്താവ് …

ഇനി കൂടുതൽ സംഘർഷങ്ങൾ ഇന്ത്യയുമായി അതിർത്തിയിൽ ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ല എന്ന് ചൈനീസ് വിദേശകാര്യ വക്താവ് Read More

വര്‍ഷാവസാനത്തോടെ വാക്‌സിന്‍ വിപണിയിലെത്തുമെന്ന് ചൈന

ബെയ്ജിങ്: കോവിഡ് വാക്‌സിന്‍ വര്‍ഷാവസാനത്തോടെ വിപണിയിലെത്തുമെന്ന് ചൈന. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അസറ്റ് സൂപ്പര്‍വിഷന്‍ ആന്റ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്ട്‌സും ബെയ്ജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്ട്‌സും ആണ് വാക്‌സിനുകള്‍ വികസിപ്പിച്ചത്. രണ്ടായിരത്തിലധികം …

വര്‍ഷാവസാനത്തോടെ വാക്‌സിന്‍ വിപണിയിലെത്തുമെന്ന് ചൈന Read More

ചൈനയുടെ വിദേശവ്യാപാരം വൻ തിരിച്ചടി നേരിടുന്നുവെന്ന് ചൈനീസ് വാണിജ്യമന്ത്രി

ബെയ്ജിങ് : കൊറോണ ബാധയെ തുടർന്ന് ചൈനീസ് വിദേശവ്യാപാരം തിരിച്ചടി നേരിടുകയാണ് എന്ന്‌ അവിടുത്തെ വാണിജ്യമന്ത്രി സോങ് ഷാൻ ബീജിംഗിൽ മാധ്യമങ്ങളോട് പറഞ്ഞു. ചൈനയുടെ സാമ്പത്തിക സാമൂഹിക രംഗങ്ങളിൽ ഇത് വലിയ ചലനം സൃഷ്ടിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ഉൽപ്പന്നങ്ങളുടെ ഡിമാൻഡ് കുറഞ്ഞിട്ടുണ്ട്. …

ചൈനയുടെ വിദേശവ്യാപാരം വൻ തിരിച്ചടി നേരിടുന്നുവെന്ന് ചൈനീസ് വാണിജ്യമന്ത്രി Read More