അനില്‍ കാന്ത്‌ സംസ്ഥാന പൊലീസ് മേധാവി

June 30, 2021

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി അനില്‍ കാന്തിനെ നിയമിക്കാന് മന്ത്രിസഭാ യോ​ഗത്തില്‍ തീരുമാനം. ദളിത് വിഭാഗത്തില്‍ നിന്നും സംസ്ഥാന പൊലീസ് മേധാവിയാകുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് ദില്ലി സ്വദേശിയായ അനില്‍കാന്ത്. എഡിജിപി കസേരയില്‍ നിന്നും നേരിട്ട പൊലീസ് മേധാവിയാകുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. അപ്രതീക്ഷിതമായാണ് …

വാഹനപരിശോധനയ്ക്കായി നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ അണുവിമുക്തമാക്കാൻ സംവിധാനം

April 9, 2020

തിരുവനന്തപുരം ഏപ്രിൽ 9: വാഹനപരിശോധനയ്ക്കായി റോഡില്‍ വിന്യസിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ അണുവിമുക്തരാക്കുന്നതിനുളള സംവിധാനം ഇന്ന് നിലവില്‍ വരികയാണ്. അണുനാശക സംവിധാനം ഘടിപ്പിച്ച മൊബൈല്‍ സാനിറ്റേഷന്‍ ബസാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ സംവിധാനത്തിന്‍റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12.45 മണിക്ക് വെളളയമ്പലം ആല്‍ത്തറ …

അടച്ചുപൂട്ടൽ: ഏഴുമണിക്ക് മുൻപും അഞ്ചുമണിക്ക് ശേഷവുമുള്ള അനുബന്ധ ജോലികൾ തടയരുതെന്ന് നിർദ്ദേശം നൽകി ബെഹ്‌റ

March 31, 2020

തിരുവനന്തപുരം മാർച്ച്‌ 31: കാസർകോട് ഒഴികെയുള്ള സ്ഥലങ്ങളിൽ അടച്ചുപൂട്ടലിന്റെ പരിധിയിൽ വരാത്ത കടകളും മറ്റും രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചു വരെ പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. അതിനു മുന്നോടിയായി കട വൃത്തിയാക്കുന്നതിനും മറ്റുമായി ജീവനക്കാർ ഏഴുമണിക്കുമുൻപു തന്നെ എത്താറുണ്ട്. അതുപോലെതന്നെ, വൈകിട്ട് …

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചുള്ള നാളത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് ഡിജിപി

December 16, 2019

തിരുവനന്തപുരം ഡിസംബര്‍ 16: പൗരത്വ നിയമത്തിനെതിരെ ചില സംഘടനകള്‍ കേരളത്തില്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഹര്‍ത്താന്‍ നടത്താനായിഏഴ് ദിവസം മുന്‍പ് നോട്ടീസ് തരണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. അത്തരത്തില്‍ ഒരു സംഘടനയും 17-ാം തീയതി ഹര്‍ത്താല്‍ നടത്തുമെന്ന് …