നിസാരക്കാരനല്ല, സ്‌കാനിങിന് ശേഷമാണ് അസുഖം തിരിച്ചറിഞ്ഞത്: ബീന ആന്റണി

October 13, 2023

ആശുപത്രി കിടക്കയിൽ നിന്നുമുള്ള വീഡിയോ ആണ് ബീന ആന്റണി പങ്കുവച്ചിരിക്കുന്നത്. ചെറുപ്രായത്തില്‍ തന്നെ ക്യാമറയ്ക്ക് മുന്നിലെത്തിയ നടിയാണ് ബീന ആന്റണി. ദൂരദർശൻ സീരിയലുകളിലൂടെ ശ്രദ്ധനേടിയ ബീന, ഇതിനോടകം അഭിനയിച്ച് തീർത്തത് ഒട്ടനവധി കഥാപാത്രങ്ങളും പരമ്പരകളുമാണ്. സിനിമകളിലും താരം തിളങ്ങിയിട്ടുണ്ട്. കാലങ്ങൾ നീണ്ട …