ജി.ബി.ജി. നിധി ചെയര്‍മാന്‍ വിനോദ കുമാര്‍ കസ്റ്റഡിയില്‍
കാസര്‍ഗോഡ്: കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യപ്രതിയായ കുണ്ടംകുഴി ജി.ബി.ജി. നിധി ലിമിറ്റഡ് ചെയര്‍മാന്‍ വിനോദ്കുമാറിനെ ബേഡകം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 11 മണിക്ക് വിനോദ്കുമാറും ഡയറക്ടര്‍മാരും ജി.ബി.ജിക്കെതിരേയുള്ള കേസ് സംബന്ധിച്ച് തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ കാസര്‍ഗോഡ് പ്രസ്ക്ലബ്ബില്‍ പത്രസമ്മേളനം …
ജി.ബി.ജി. നിധി ചെയര്‍മാന്‍ വിനോദ കുമാര്‍ കസ്റ്റഡിയില്‍ Read More