തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച(14/10/21) മുതൽ മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരും. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ട പുതിയ ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം. അറബിക്കടലിൽ രൂപംകൊണ്ട ചക്രവാതച്ചുഴി ന്യൂനമാർദ്ദമായി മാറുകയായിരുന്നു. ഒക്ടോബർ 17 വരെ വ്യാപക മഴയ്ക്കാണ് സാധ്യത....
Read full story
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു
റിപ്പോര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു

By ന്യൂസ് ഡെസ്ക് June 12, 2021
തിരുവനന്തപുരം: ഈ വര്‍ഷത്തെ മണ്‍സൂണിലെ ആദ്യ ന്യൂനമര്‍ദ്ദം 2021 ജൂണ്‍ 11ന്‌ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടു. ജൂണ്‍ 12 മുതല്‍ ശക്തിപ്രാപിച്ച്‌ തീവ്ര ന്യൂന മര്‍ദ്ദമായി മാറും. തുടര്‍ന്ന്‌ ഒഡീഷാ തീരത്ത്‌ കരകയറും. ന്യൂന മര്‍ദ്ദത്തിന്‌ ശക്തി വര്‍ദ്ധിക്കുന്നതോടെ കേരളത്തിലെ മഴ...
Read full story
യാസ് അതിതീവ്ര ചുഴലിക്കാറ്റാകുന്നു, ജാഗ്രതയോടെ രാജ്യം
റിപ്പോര്‍ട്ട്

യാസ് അതിതീവ്ര ചുഴലിക്കാറ്റാകുന്നു, ജാഗ്രതയോടെ രാജ്യം

By ന്യൂസ് ഡെസ്ക് May 25, 2021
ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് 25/05/21 ചൊവ്വാഴ്ച വൈകിട്ടോടെ അതിതീവ്ര ചുഴലിക്കാറ്റാകും. 26/05/21ബുധനാഴ്ചയോടെ ഒഡീഷ കടല്‍ത്തീരത്ത് വീശിയടുക്കുമെന്ന് കരുതുന്ന യാസ് ചുഴലിക്കാറ്റ് കര തൊടുമ്പോൾ 185 കിലോമീറ്റർ വരെ വേഗതയുണ്ടാകാം എന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഒഡീഷയിൽ...
Read full story
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റ മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപം കൊള്ളുന്ന പുതിയ ന്യൂനമര്‍ദത്തിന്റെ ഫലമായാണ് കാലവര്‍ഷത്തിന് മുന്‍പായി കേരളത്തില്‍ മഴ ശക്തിപ്രാപിക്കുക. പുതിയ ന്യൂനമര്‍ദത്തെ തുടര്‍ന്ന ചുഴലിക്കാറ്റ് രൂപപ്പെടാനും സാധ്യതയുണ്ട്. യാസ് എന്ന്...
Read full story
ആലപ്പുഴ: മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം
റിപ്പോര്‍ട്ട്

ആലപ്പുഴ: മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം

By ന്യൂസ് ഡെസ്ക് May 20, 2021
ആലപ്പുഴ: കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല. പ്രത്യേക ജാഗ്രത നിർദേശം. 20-05-2021:തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിലും  മോശം കാലാവസ്ഥക്കും 40 - 50 കി മി മുതൽ 60 കി മി...
Read full story
തിരുവനന്തപുരം: 23/05/21 ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപമെടുക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഇത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. ഇതോടെ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥാവകുപ്പ് 19/05/21 ബുധനാഴ്ച അറിയിച്ചു. ഇത് സംസ്ഥാനത്തെ കാലവർഷത്തിന്റെ വരവും നേരത്തെ ആക്കിയേക്കും. ന്യൂനമർദ്ദം...
Read full story
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലിലും തെക്കുകിഴക്കന്‍ ആന്‍ഡമാന്‍ കടലിലുമായി വീണ്ടും ന്യൂന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ വകുപ്പ്‌ അറിയിച്ചു. കഴിഞ്ഞ ദിവസം തെക്ക്‌ കിഴക്കന്‍ അറബിക്കടലില്‍ ന്യൂന മര്‍ദ്ദം രൂപം കൊണ്ടിരുന്നു. അതുമായി ബന്ധപ്പെട്ട ചക്രവാത ചുഴി സമുദ്രനിരപ്പില്‍ നിന്നും...
Read full story
മഴക്കെടുതി: തെലങ്കാനയില്‍ 50 മരണം
റിപ്പോര്‍ട്ട്

മഴക്കെടുതി: തെലങ്കാനയില്‍ 50 മരണം

By ന്യൂസ് ഡെസ്ക് October 16, 2020
ഹൈദരാബാദ്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ ഫലമായി തെലങ്കാനയുടെ വിവിധ ഭാഗങ്ങളില്‍ പെയ്ത കനത്ത മഴയില്‍ 50 പേര്‍ മരിച്ചു. കനത്ത മഴ ഹൈദരാബാദിലും പ്രാന്തപ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടാക്കിയതിനെത്തുടര്‍ന്ന് റോഡ് ഗതാഗതം തടസപ്പെട്ടിരുന്നു. ഹൈദരാബാദില്‍ മഴക്കെടുതിയില്‍ 19 പേര്‍ മരിക്കുകയും നാലുപേരെ...
Read full story