ആലപ്പുഴ: മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം

ആലപ്പുഴ: കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല. പ്രത്യേക ജാഗ്രത നിർദേശം.

20-05-2021:തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിലും  മോശം കാലാവസ്ഥക്കും 40 – 50 കി മി മുതൽ 60 കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട് 

21-05-2021:തെക്കു-പടിഞ്ഞാറ് അറബിക്കടലിലും, തെക്ക്  പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടലിലും തമിഴ്‌നാട് -ആന്ധ്രാ പ്രദേശ്  തീരങ്ങളിലും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിലും  മോശം കാലാവസ്ഥക്കും 45  – 55  കി മി മുതൽ 65  കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്

22 -05-2021  : തെക്കു-പടിഞ്ഞാറ് അറബിക്കടലിൽ  മോശം കാലാവസ്ഥക്കും 40 – 50 കി മി മുതൽ 60 കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.തെക്ക്  പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടലിലും തമിഴ്‌നാട് -ആന്ധ്രാ പ്രദേശ്  തീരങ്ങളിലും മധ്യ കിഴക്കൻ ബെന്ഹൽ ഉൾക്കടലിലും  അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിലും  മോശം കാലാവസ്ഥക്കും 45  – 55  കി മി മുതൽ 65  കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്

23 -05-2021:തെക്കു-പടിഞ്ഞാറ് അറബിക്കടലിൽ  മോശം കാലാവസ്ഥക്കും 40 – 50 കി മി മുതൽ 60 കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്ക്  പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടലിലും തമിഴ്‌നാട് -ആന്ധ്രാ പ്രദേശ്, തെക്കൻ ഒഡിഷ  തീരങ്ങളിലും  മോശം കാലാവസ്ഥക്കും 45  – 55  കി മി മുതൽ 65  കി മി വരെ വേഗതയിലും, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിലും  മോശം കാലാവസ്ഥക്കും 55  – 65  കി മി മുതൽ 75  കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

24 -05-2021: തെക്കു-പടിഞ്ഞാറ് അറബിക്കടലിൽ  മോശം കാലാവസ്ഥക്കും 40 – 50 കി മി മുതൽ 60 കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും തെക്ക്  പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടലിലും തമിഴ്‌നാട് -ആന്ധ്രാ പ്രദേശ് ,തെക്കൻ ഒഡിഷ  തീരങ്ങളിലും  മോശം കാലാവസ്ഥക്കും 45  – 55  കി മി മുതൽ 65  കി മി വരെ വേഗതയിലും,മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിലും  മോശം കാലാവസ്ഥക്കും 55  – 65  കി മി മുതൽ 75  കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

 മേൽപ്പറഞ്ഞ ദിവസങ്ങളിൽ മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →