ബാര്‍സലോണയ്ക്ക് ജയം

September 5, 2023

നവാര: സ്പാനിഷ് ലാ ലിഗയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബാര്‍സലോണയ്ക്കു ജയം. ഒസാസുനയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബാര്‍സ കീഴടക്കിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ യൂള്‍സ് കൂണ്ടെ ബാര്‍സയെ മുന്നിലെത്തിച്ചു. എന്നാല്‍ 76-ാം മിനുട്ടില്‍ ഇസെക്വെല്‍ അവിലയുടെ ഗോളില്‍ ഒസാസുന ഒപ്പംപിടിച്ചു. …