പ്രജ്ഞാനന്ദയും കാൾസനും സമനിലയിൽ പിരിഞ്ഞു; ചാംപ്യനെ കണ്ടെത്താൻ ടൈബ്രേക്കർ

August 23, 2023

ബാകു (ഇന്തോനേഷ്യ): ചന്ദ്രയാൻ-3 ദൗത്യത്തിന്‍റെ ഭാഗമായ പ്രജ്ഞാൻ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിക്കഴിഞ്ഞു. എന്നാൽ, ഇന്ത്യയുടെ കൗമാര ഗ്രാൻഡ് മാസ്റ്റർ ആർ. പ്രജ്ഞാനന്ദയ്ക്ക് ലോക ചെസ് കിരീടം തൊടാവുന്ന ദൂരത്തെത്തിയിട്ടേയുള്ളൂ. ക്ലാസിക് ഫോർമാറ്റിൽ കളിക്കുന്ന ആദ്യ രണ്ടു റൗണ്ടും സമനിലയിൽ അവസാനിച്ചതോടെ ടൈബ്രേക്കറിലാണ് …