
കൊച്ചി: രാജ്യത്ത് ബാങ്കിംഗ് സേവനങ്ങള്‍ വിപുലമാക്കുന്നതിനും വിദേശ നിക്ഷേപം കൂടുതലായി ആകര്‍ഷിക്കാനും ലക്ഷ്യമിട്ട് പുതിയ ബാങ്ക് ലൈസന്‍സ് നല്‍കാന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു. നിലവില്‍ രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്ന മുന്‍നിര...













