കളളപണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷിന്‍റെ കസ്‌റ്റഡി കാലാവധി നീട്ടി

ബംഗളൂരു: കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ്‌ കോടിയേരിയുടെ ജുഡീഷ്യല്‍ കസ്‌റ്റഡി 14 ദിവസത്തേക്ക്‌ നീട്ടി. വീഡിയോ കോണ്‍ഫറന്‍സിംഗി ലൂടെ ബിനീഷിനെ 5-01-2021 ചൊവ്വാഴ്ച ബംഗളൂരു സിറ്റി സെഷന്‍സ്‌ കോടതിയില്‍ ഹാജരാക്കി. കേസില്‍ ഇഡി സമര്‍പ്പിച്ച കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു. ബംഗളൂരു …

കളളപണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷിന്‍റെ കസ്‌റ്റഡി കാലാവധി നീട്ടി Read More

ബംഗളൂരു സര്‍വകലാശാലയില്‍മാര്‍ക്ക് തട്ടിപ്പ്: പോലിസില്‍ പരാതി നല്‍കി

ബംഗളൂരു: ബംഗളൂരു സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഒപ്റ്റിക്കല്‍ മാര്‍ക്ക് റീഡര്‍ (ഒഎംആര്‍) സ്‌ക്രിപ്റ്റുകള്‍ സ്‌കാന്‍ ചെയ്യാന്‍ നിയോഗിച്ച സ്വകാര്യ സ്ഥാപനത്തിനെതിരെ വാഴ്‌സിറ്റി പോലീസില്‍ പരാതി നല്‍കി. 804 വിദ്യാര്‍ത്ഥികളുടെ മാര്‍ക്കില്‍ കൃത്രിമം നടത്തിയതിനാണ് പരാതി. സംഭവത്തില്‍ വാഴ്‌സിറ്റി ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും …

ബംഗളൂരു സര്‍വകലാശാലയില്‍മാര്‍ക്ക് തട്ടിപ്പ്: പോലിസില്‍ പരാതി നല്‍കി Read More

കര്‍ണാടക നിയമസഭാ കൗണ്‍സില്‍ ഉപാധ്യക്ഷന്റെ മൃതദേഹം റെയില്‍വെ പാളത്തില്‍, ആത്മഹത്യയെന്ന് നിഗമനം

ബെംഗളൂരു: കര്‍ണാടക നിയമസഭ കൗണ്‍സില്‍ ഉപാധ്യക്ഷനും ജെ.ഡി.എസ് നേതാവുമായ എസ്. എല്‍ ധര്‍മഗൗഡ (64) യുടെ മൃതദേഹം റെയില്‍വേ പാളത്തില്‍ കണ്ടെത്തി. ഗൗഡ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ചിക്കമംഗളൂരുവിലെ റെയില്‍വേ പാളത്തില്‍ അര്‍ധരാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് …

കര്‍ണാടക നിയമസഭാ കൗണ്‍സില്‍ ഉപാധ്യക്ഷന്റെ മൃതദേഹം റെയില്‍വെ പാളത്തില്‍, ആത്മഹത്യയെന്ന് നിഗമനം Read More

ഗോവധ നിരോധന നിയമം പാസാക്കി കര്‍ണാടക

ബംഗളൂരു: ഗോവധ നിരോധന നിയമം കര്‍ണാടക നിയമസഭയില്‍ പാസാക്കി. സംസ്ഥാനത്ത് കന്നുകാലികളെ കൊന്നാല്‍ ഏഴ് വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗവാന്‍ ആണ് നിയമം സഭയില്‍ അവതരിപ്പിച്ചത്. ഗോവധ നിരോധന നിയമമനുസരിച്ച് സംസ്ഥാനത്ത് പശുക്കള്‍ക്കെതിരായ …

ഗോവധ നിരോധന നിയമം പാസാക്കി കര്‍ണാടക Read More

പ്രതിഷേധങ്ങൾക്കിടെ ഭൂപരിഷ്‌കരണ ഭേദഗതി നിയമം പാസാക്കി കര്‍ണാടക സര്‍ക്കാര്‍, പാസായത് കൃഷി ഭൂമി വാങ്ങുന്നതിനുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്യുന്ന നിയമം

ബെംഗളൂരു: പ്രതിഷേധങ്ങൾക്കിടെ ഭൂപരിഷ്‌കരണ ഭേദഗതി നിയമം പാസാക്കി കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍. ജനതാദള്‍ സെക്കുലറിന്റെ പിന്തുണയോടെ ചൊവ്വാഴ്ച(08/12/20) യാണ് കര്‍ണാടക സര്‍ക്കാര്‍ നിയമസഭയില്‍ വിവാദമായ ഭൂപരിഷ്‌കരണ (ഭേദഗതി) നിയമം പാസാക്കിയത്. നേരത്തെ ഭേദഗതിയെ എതിര്‍ത്തിരുന്നെങ്കിലും ജനതാദള്‍ സെക്കുലറിന്റെ 10 വോട്ടുകള്‍ ഭരണകക്ഷിയായ …

പ്രതിഷേധങ്ങൾക്കിടെ ഭൂപരിഷ്‌കരണ ഭേദഗതി നിയമം പാസാക്കി കര്‍ണാടക സര്‍ക്കാര്‍, പാസായത് കൃഷി ഭൂമി വാങ്ങുന്നതിനുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്യുന്ന നിയമം Read More

കാമുകനെ വിവാഹം ചെയ്യുന്നത് എതിർത്ത് 24കാരിയുടെ വിരലുകള്‍ അച്ഛനും സഹോദരനും അറുത്തുമാറ്റി

ബംഗളൂരു: കാമുകനെ വിവാഹം ചെയ്യുന്നത് എതിർത്ത് 24കാരിയുടെ വിരലുകള്‍ അച്ഛനും സഹോദരനും അറുത്തുമാറ്റി. ധനലക്ഷ്മി എന്ന യുവതിയുടെ കൈവിരലുകളാണ് മുറിച്ചുമാറ്റിയത്. വിരലുകള്‍ നഷ്ടമായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ധനലക്ഷ്മിയും സത്യ എന്ന കാമുകനും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാനും തീരുമാനിച്ചു. …

കാമുകനെ വിവാഹം ചെയ്യുന്നത് എതിർത്ത് 24കാരിയുടെ വിരലുകള്‍ അച്ഛനും സഹോദരനും അറുത്തുമാറ്റി Read More

കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും ബന്ധുവുമായ എന്‍ ആര്‍ സന്തോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. 27/11/20 വെള്ളിയാഴ്ച രാത്രി അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അതേസമയം ആത്മഹത്യാശ്രമത്തിന്റെ കാരണം എന്താണെന്ന് തനിക്ക് അറിയില്ലെന്നും …

കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആത്മഹത്യയ്ക്ക് ശ്രമിച്ചു Read More

മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് ക്ളീന്‍ ചിറ്റില്ലെന്ന് എൻ സി ബി

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് ക്ളീന്‍ ചിറ്റില്ലെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. മറ്റ് പ്രതികള്‍ നല്‍കിയ മൊഴികള്‍ ബിനീഷിനെതിരായ കേസില്‍ നിര്‍ണായകമാകുമെന്നും ആവശ്യമെങ്കില്‍ ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും എന്‍ സി ബി അറിയിച്ചു. ബിനീഷ് ലഹരി ഇടപാട് …

മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് ക്ളീന്‍ ചിറ്റില്ലെന്ന് എൻ സി ബി Read More

ഒളിവിൽ പോയ കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ് ഇഡിയുടെ മുന്നിൽ ഹാജരായി; ബിനീഷ് കോടിയേരിക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചേക്കും

ബംഗളൂരു: ലഹരി ഇടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ നോട്ടീസ് കിട്ടിയതിനെ തുടര്‍ന്ന് ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് സംശയിക്കുന്ന കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ് ഇഡിയുടെ മുന്നിൽ ഹാജരായി. ഇയാളെയും ബിനീഷിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ …

ഒളിവിൽ പോയ കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ് ഇഡിയുടെ മുന്നിൽ ഹാജരായി; ബിനീഷ് കോടിയേരിക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചേക്കും Read More

ബിനീഷ് കോടിയേരിയെ തുടർച്ചയായ 12-ാം ദിവസവും ഇ ഡി ചോദ്യം ചെയ്യുന്നു

ബംഗളൂരു : ലഹരിക്കടത്ത് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. തുടർച്ചയായ 12-ാം ദിവസമാണ് ഇ ഡി ചോദ്യം ചെയ്യുന്നത്. ബിനീഷിന്‍റെ സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ചോദ്യം ചെയ്യൽ. ബിനാമികൾ …

ബിനീഷ് കോടിയേരിയെ തുടർച്ചയായ 12-ാം ദിവസവും ഇ ഡി ചോദ്യം ചെയ്യുന്നു Read More