തക്കാളിയുമായിപോയ ട്രക്ക് തട്ടിയെടുത്ത സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ

ബെം​ഗളൂരു : കർണാടകയിൽ തക്കാളിയുമായി പോയ കർഷകനെ ഭീഷണിപ്പെടുത്തി ട്രക്ക് തട്ടിയെടുത്ത സംഭവത്തിൽ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു.,ഭാസ്‌കർ, ഭാര്യ സിന്ധുജ എന്നിവരാണ് അറസ്റ്റിലായത്. 2023 . ജൂലൈ 8ന് ബംഗളൂരുവിനടുത്തുള്ള ചിക്കജലയിലാണ് കേസിനാസ്പദമായ സംഭവം . ചിത്രദുർഗ ജില്ലയ്ക്കടുത്തുള്ള ഹിരിയൂർ …

തക്കാളിയുമായിപോയ ട്രക്ക് തട്ടിയെടുത്ത സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ Read More

വെള്ളക്കെട്ടിൽ കുടുങ്ങി ഐടി കമ്പനി ജീവനക്കാരി മരിക്കാനിടയായ സംഭവത്തിൽ ബെംഗളൂരു സിവിക് ഏജൻസി എൻജിനീയർമാർക്കെതിരേ കേസെടുത്ത് പോലീസ്.

ബെംഗളൂരു: നഗരത്തിലെ അടിപ്പാതയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയതിനെ തുടർന്ന് ഐടി കമ്പനി ജീവനക്കാരിയായ യുവതി മരിക്കുകയും യുവതിയുടെ കുടുംബാംഗങ്ങളുടെ ജീവൻ അപകടത്തിലാകുകയും ചെയ്ത സംഭവത്തിൽ ബെംഗളൂരു സിവിക് ഏജൻസി എൻജിനീയർമാർ ക്കെതിരേ പോലീസ് കേസെടുത്തു. 2023 മെയ് 21 ഞായറാഴ്ചയായിരുന്ന സംഭവം .വെള്ളക്കെട്ടുള്ള …

വെള്ളക്കെട്ടിൽ കുടുങ്ങി ഐടി കമ്പനി ജീവനക്കാരി മരിക്കാനിടയായ സംഭവത്തിൽ ബെംഗളൂരു സിവിക് ഏജൻസി എൻജിനീയർമാർക്കെതിരേ കേസെടുത്ത് പോലീസ്. Read More

ബംഗ്ലൂരുവിലേക്ക് പോകുന്ന ബസിൽ യുവതിക്ക് നേരെ ആക്രമണം

ഇടുക്കി: മൂന്നാറിൽ നിന്നും ബംഗ്ലൂരുവിലേക്ക് പോകുന്ന ബസിൽ യുവതിക്ക് കുത്തേറ്റു. മലപ്പുറം വെണ്ണിയൂരിൽ 2023 മെയ് 4 വ്യാഴാഴ്ച രാത്രി 11മണിയോടെയാണ് സംഭവം. ഗൂഡല്ലൂർ സ്വദേശി സീതയാണ് ആക്രമിക്കപ്പെട്ടത്. സുനിൽ എന്നയാൾ ഇവരെ ആക്രമിച്ച ശേഷം സ്വയം കുത്തി പരിക്കേൽപ്പിച്ചു. ഇരുവരെയും …

ബംഗ്ലൂരുവിലേക്ക് പോകുന്ന ബസിൽ യുവതിക്ക് നേരെ ആക്രമണം Read More

രാത്രി ബൈക്ക് ടാക്‌സിയിൽ പോകുന്നതിനിടെ ഡ്രൈവറുടെ ലൈംഗികാതിക്രമം: മുപ്പതുകാരി ചാടി രക്ഷപ്പെട്ടു

ബെംഗളൂരു: നഗരത്തിൽ രാത്രി ഓടുന്ന ബൈക്ക് ടാക്‌സിയിൽനിന്ന് മുപ്പതുകാരിയായ വനിതാ ആർക്കിടെക്ട് റോഡിലേക്കു ചാടി രക്ഷപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. 2023 ഏപ്രിൽ 21നാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. രാത്രി ഇന്ദിരാനഗറിലേക്കാണ് യുവതി ബൈക്ക് ടാക്‌സി ബുക്ക് ചെയ്തത്. …

രാത്രി ബൈക്ക് ടാക്‌സിയിൽ പോകുന്നതിനിടെ ഡ്രൈവറുടെ ലൈംഗികാതിക്രമം: മുപ്പതുകാരി ചാടി രക്ഷപ്പെട്ടു Read More

എം.ഡി.എം.എയുമായി വര്‍ക് ഷോപ്പ് ഉടമ പിടിയില്‍

മഞ്ചേരി: മാരക ലഹരിമരുന്ന് ഇനത്തില്‍പ്പെട്ട എം.ഡി.എം.എ. വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടെ വര്‍ക്ക് ഷോപ്പ് ഉടമ പിടിയിലായി. തേഞ്ഞിപ്പലം സൂപ്പര്‍ ബസാര്‍ സ്വദേശി കോങ്ങച്ചേരി വീട്ടില്‍ സാജി കരീം (25) എന്ന സാദിഖ് ആണ് പിടിയിലായത്. പടിക്കല്‍, ആലിന്‍ചുവട് എന്നിവിടങ്ങളില്‍ ഇരുചക്രവാഹനങ്ങളുടെ വര്‍ക്‌ഷോപ്പ് …

എം.ഡി.എം.എയുമായി വര്‍ക് ഷോപ്പ് ഉടമ പിടിയില്‍ Read More

മലയാളി മലയാളി മാദ്ധ്യമ പ്രവര്‍ത്തകയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ബംഗളൂരു: അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിലെ മലയാളി മാദ്ധ്യമ പ്രവര്‍ത്തകയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശിനിയായ ശ്രുതിയെയാണ്(28) ബെംഗളൂരുവിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. റോയിട്ടേഴ്സ് ബെംഗളൂരു ഓഫിസിലെ സബ് എഡിറ്ററാണ് ശ്രുതി. ബെംഗളൂരു നല്ലൂരഹള്ളി …

മലയാളി മലയാളി മാദ്ധ്യമ പ്രവര്‍ത്തകയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി Read More

ഹിജാബ് മതപരമായി നിർബന്ധമല്ല; കർണാടകാ വിദ്യാലയങ്ങളിലെ ഹിജാബ് വിലക്ക് ശരിവെച്ച് ഹൈക്കോടതി

ബംഗളുരു: ഹിജാബ് മതപരമായി നിർബന്ധമല്ലെന്ന് ചൂണ്ടിക്കാട്ടി കർണാടകാ വിദ്യാലയങ്ങളിലെ വിലക്ക് ശരിവെച്ച് ഹൈക്കോടതി. 15/03/22 ചൊവ്വാഴ്ചയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരായ ഹരജി പരിഗണിച്ച് കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ …

ഹിജാബ് മതപരമായി നിർബന്ധമല്ല; കർണാടകാ വിദ്യാലയങ്ങളിലെ ഹിജാബ് വിലക്ക് ശരിവെച്ച് ഹൈക്കോടതി Read More

ഭാര്യക്കും മകള്‍ക്കുമൊപ്പം ബൈക്കില്‍ യാത്രചെയ്യവെ ആക്രമിച്ച പുലിയെ കൊന്നു

ബെംഗളൂരു: ഭാര്യക്കും മക്കള്‍ക്കുമൊപ്പം ബൈക്കില്‍ യാത്രചെയ്യുന്നതിനിടെ ആക്രമിച്ച പുലിയെ യുവാവ്‌ കീഴ്‌പ്പെടുത്തി. ഏറ്റുമുട്ടലിനൊടുവില്‍ പുലി ചത്തു. ഹസന്‍ അര്‍സിക്കെരെ ബൈന്ദെക്കരെ ഗ്രാമത്തില്‍ രാജ്‌ഗോപാല്‍ നായിക്‌ ഭാര്യ ചന്ദ്രമ്മക്കും മകള്‍ കിരണിനുമൊപ്പം ബൈക്കില്‍ പോകുന്നതിനിടെയാണ്‌ ‌ കുറ്റിക്കാട്ടില്‍ നിന്ന്‌ പുലിയുടെ ആക്രമണം ഉണ്ടായത്‌. …

ഭാര്യക്കും മകള്‍ക്കുമൊപ്പം ബൈക്കില്‍ യാത്രചെയ്യവെ ആക്രമിച്ച പുലിയെ കൊന്നു Read More

ശശികല ആശുപത്രി വിട്ടു

ബംഗളുരു: കൊവിഡ് ചികിത്സയിലായിരുന്ന അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവും തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ വി. കെ ശശികല ആശുപത്രി വിട്ടു. ബംഗളൂരു വിക്ടോറിയ ആശുപത്രിയിലായിരുന്നു ശശികല ചികിത്സയിൽ കഴിഞ്ഞിരുന്നത്. വരുന്ന ദിവസങ്ങളിൽ ശശികല ബം​ഗളൂരുവിൽ തുടരും. തമിഴ്നാട്ടിലേയ്ക്കുള്ള …

ശശികല ആശുപത്രി വിട്ടു Read More

ബ്രാഹ്മണ യുവതികൾ പൂജാരിയെ വിവാഹം ചെയ്താൽ മൂന്നു ലക്ഷം , സാധാരണക്കാരെ വിവാഹം ചെയ്താൽ 25,000 ,പുതിയ പദ്ധതിയുമായി യെദിയൂരപ്പ

ബെംഗളൂരു: ബ്രാഹ്മണ യുവതികള്‍ക്ക് വിവാഹ ധനസഹായ പദ്ധതിയുമായി കര്‍ണാടക സര്‍ക്കാര്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ബ്രാഹ്മണ യുവതികളുടെ വിവാഹത്തിന് 25,000 രൂപയുടെ സഹായധനം നൽകുന്ന അരുന്ധതി പദ്ധതിയും പൂജാരിയെ വിവാഹം ചെയ്യുന്ന ബ്രാഹ്മണ യുവതികള്‍ക്ക് മൂന്ന് ലക്ഷം രൂപ സഹായധനമായി ലഭിക്കുന്ന …

ബ്രാഹ്മണ യുവതികൾ പൂജാരിയെ വിവാഹം ചെയ്താൽ മൂന്നു ലക്ഷം , സാധാരണക്കാരെ വിവാഹം ചെയ്താൽ 25,000 ,പുതിയ പദ്ധതിയുമായി യെദിയൂരപ്പ Read More