ഡാക്ക: ബംഗ്ലാദേശില്‍ 24 മണിക്കൂറിനിടെ കോവിഡ് 19 ബാധിച്ച് 2 പേര്‍ മരിച്ചു. പുതിയതായി 8 പേര്‍ വൈറസ് ബാധയുടെ നിരീക്ഷണത്തിലാണ്. നേരത്തെ പരിശോധിച്ചതില്‍ 9 പേര്‍ക്കു കൂടി രോഗം സ്ഥിതീകരിച്ചു. അതോടെ ബംഗ്ലാദേശില്‍ രോഗം ബാധിച്ചവരുടെ എണ്ണം 70 ആയി...
Read full story
ധാക്ക ഡിസംബര്‍ 16: രാജ്യത്ത് അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് പൗരന്മാരുടെ പട്ടിക ആവശ്യപ്പെട്ട് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എകെ അബ്ദുള്‍ മോമെന്‍. പട്ടികയിലുള്ളവരെ തിരികെ സ്വീകരിക്കുമെന്നും മോമെന്‍ വ്യക്തമാക്കി. ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം റദ്ദാക്കിയതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രിയുടെ പ്രഖ്യാപനം. സന്ദര്‍ശനം റദ്ദാക്കിയത് പൗരത്വ ഭേദഗതി...
Read full story
ബംഗ്ലാദേശില്‍ ട്രെയിന്‍ കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു
റിപ്പോര്‍ട്ട്

ബംഗ്ലാദേശില്‍ ട്രെയിന്‍ കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു

By ന്യൂസ് ഡെസ്ക് November 12, 2019
ധാക്ക നവംബര്‍ 12: ബംഗ്ലാദേശിലെ ബ്രഹ്മന്‍ബാരിയ ജില്ലയില്‍ ചൊവ്വാഴ്ച രാവിലെ രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 15 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തിലുണ്ടായ മരണം ജില്ലാ പോലീസ് മേധാവി സ്ഥിതീകരിച്ചു. മരണസംഖ്യ കൂടാനിടയുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍...
Read full story