റിപ്പോര്‍ട്ട്

ബംഗ്ലാദേശില്‍ ഖാലിദ സിയയുടെ ബിഎന്‍പി അധികാരത്തിലേക്ക്

By ന്യൂസ് ഡെസ്ക് February 13, 2026
ധാക്ക | പൊതുതിരഞ്ഞെടുപ്പ് നടന്ന ബംഗ്ലാദേശില്‍ ഖാലിദ സിയയുടെ ബിഎന്‍പി ( ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ) അധികാരത്തിലേക്ക്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കേവല ഭൂരിപക്ഷമായ 151 സീറ്റുകള്‍ നേടി ബിഎന്‍പി അധികാരമുറപ്പിച്ചു. ബിഎന്‍പി ഇതുവരെ 197 സീറ്റുകള്‍ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ ....
Read full story
ബംഗ്ലാദേശ് : ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കു എതിരായ ആക്രമണങ്ങള്‍ നിർത്തണമെന്ന് ഇതാദ്യമായി യുഎസ് ആവശ്യപ്പെട്ടു. ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നു യുഎസ് നാഷനല്‍ സെക്യൂരിറ്റി അഡ്വൈസർ ജയ്ക്ക് സള്ളിവൻ ബംഗ്ലാ ഭരണകൂടത്തിന്റെ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനുസിനോട് ഡിസംബർ 23 തിങ്കളാഴ്ച യു.എസ് നിർദേശിച്ചു....
Read full story
ധാക്ക: തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ബംഗ്ളാദേശിനെ ഇന്ത്യയുടെ ഭാഗമാക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ച്‌ ധാക്കയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയെ ജനക്കൂട്ടം വളഞ്ഞിട്ട് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ബംഗ്ളാദേശിലെ ഒരു ന്യൂസ് ചാനലിന്‍റെ വാര്‍ത്താ വിഭാഗം മുന്‍ മേധാവിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയുമായ മുന്നി സാഹയെയാണ് ഒരു...
Read full story