ഭ​ർ​ത്താ​വു​മാ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി

ബം​ഗ​ളൂ​രു: പ​ഴ​കി​യ സാ​മ്പാ​ർ വി​ള​മ്പി​യ​തി​നെ ചൊ​ല്ലി ഭ​ർ​ത്താ​വു​മാ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി. ബം​ഗ​ളൂ​രു സ്വ​ദേ​ശി​നി​യാ​യ കാ​വ്യ (27)യാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. മൂ​ന്ന് ദി​വ​സം മു​മ്പ് ഉ​ണ്ടാ​ക്കി​യ സാ​മ്പാ​ർ ചൂ​ടാ​ക്കി വീ​ണ്ടും വി​ള​മ്പു​ക​യാ​യി​രു​ന്നു. ഇ​തേ ചൊ​ല്ലി ഭ​ർ​ത്താ​വ് രം​ഗ​സ്വാ​മി​യു​മാ​യു​ണ്ടാ​യ ത​ർ​ക്കം കൈ​യേ​റ്റ​ത്തി​ലേ​ക്ക് എ​ത്തി. …

ഭ​ർ​ത്താ​വു​മാ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി Read More

കു​​​​​ട്ടി​​​​​ക​​​​​ൾ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​തു നി​രോ​ധി​ക്കാ​ൻ നി​​​​​യ​​​​​മ​​​​​നി​​​​​ർ​​​​​മാ​​​​​ണത്തിനൊരുങ്ങി ആ​​​​​ന്ധ്ര​​​​​യും ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യും

അ​​​​​​​മ​​​​​​​രാ​​​​​​​വ​​​​​​​തി/​​​​​​​ബം​​​​​​​ഗ​​​​​​​ളൂരു: , കു​​​​​ട്ടി​​​​​ക​​​​​ൾ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​തു നി​രോ​ധി​ക്കാ​ൻ ആ​​​​​ന്ധ്ര​​​​​യും ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യും. ആ​​​​​ന്ധ്ര​​​​​യി​​​​​ൽ പ​​​​​തി​​​​​മൂ​​​​​ന്നു​​​​​ വ​​​​​യ​​​​​സി​​​​​നു​​​​​ താ​​​​​ഴെ​​​​​യു​​​​​ള്ള കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കാ​​​​​ണു നി​​​​​രോ​​​​​ധ​​​​​ന​​​​​മെ​​​​​ങ്കി​​​​​ൽ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ൽ 16 വ​​​​​യ​​​​​സി​​​​​നു​​​​​താ​​​​​ഴെ​​​​​യു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കാ​​​​​ണു വി​​​​​ല​​​​​ക്ക്. 16 വ​​​​​യ​​​​​സു​​​​​വ​​​​​രെ​​​​​യു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കു നി​​​​​രോ​​​​​ധ​​​​​നം കൊ​​​​​ണ്ടു​​​​​വ​​​​​ര​​​​​ണ​​​​​മോ എ​​​​​ന്ന് ച​​​​​ർ​​​​​ച്ച​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ തീ​​​​​രു​​​​​മാ​​​​​നി​​​​​ക്കു​​​​​മെ​​​​​ന്ന് തെ​​​​​​​ലു​​​​​​​ങ്കു​​​​​​​ദേ​​​​​​​ശം (ടി​​​​​​​ഡി​​​​​​​പി) നേ​​​​​​​തൃ​​​​​​​ത്വം ന​​​​​ൽ​​​​​കു​​​​​ന്ന എ​​​​​ൻ​​​​​ഡി​​​​​എ …

കു​​​​​ട്ടി​​​​​ക​​​​​ൾ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​തു നി​രോ​ധി​ക്കാ​ൻ നി​​​​​യ​​​​​മ​​​​​നി​​​​​ർ​​​​​മാ​​​​​ണത്തിനൊരുങ്ങി ആ​​​​​ന്ധ്ര​​​​​യും ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യും Read More

ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​യ​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച കേ​സി​ൽ 11 പേ​ർ പി​ടി​യി​ൽ

ബം​ഗ​ളൂ​രു: ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​യ​ക​നും കാ​സ്റ്റിം​ഗ് സെ​ന്‍റ​ർ ഉ​ട​മ​യു​മാ​യ അ​നീ​ഷി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച കേ​സി​ൽ 11 പേ​ർ പി​ടി​യി​ൽ. ദു​നി​യ വി​ജ​യ് നാ​യ​ക​നാ​യ ഭീ​മ​യി​ൽ അ​ഭി​ന​യി​ച്ച ന​ടി ഐ​ശ്വ​ര്യ ഉ​ൾ​പ്പെ​ടെയുള്ളവരാണ് പി​ടി​യി​ലാ​യ​ത്. അ​നീ​ഷി​നെ ന​ടി ഉ​ൾ​പ്പെ​ടു​ന്ന സം​ഘം മും​ബൈ​യി​ൽ നി​ന്ന് ബം​ഗ​ളൂ​രു​വി​ലെ​ത്തി​ച്ച് ക്രൂ​ര​മാ​യി …

ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​യ​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച കേ​സി​ൽ 11 പേ​ർ പി​ടി​യി​ൽ Read More

ബെംഗളൂരുവിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന് റിട്ട. ഐഎസ്ആർഒ ജീവനക്കാരൻ

. ബെംഗളൂരു: റിട്ട. ഐഎസ്ആർഒ ജീവനക്കാരൻ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ബെംഗളൂരു ആവലഹള്ളിയിൽ താമസിക്കുന്ന നാഗേശ്വർ റാവു(65)വാണ് ഭാര്യ സന്ധ്യശ്രീയെ വീട്ടിനുള്ളിൽവെച്ച് കൊലപ്പെടുത്തിയത്. ഫെബ്രുവരി 18 ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ശേഷം പ്രതി തന്നെ സുഹൃത്തിനെ …

ബെംഗളൂരുവിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന് റിട്ട. ഐഎസ്ആർഒ ജീവനക്കാരൻ Read More

അനുമതികളില്ലാതെ എയര്‍ബസ് എ320 വിമാനം സര്‍വീസ് നടത്തി : എയര്‍ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ

മുംബൈ| മതിയായ അനുമതികളില്ലാതെ എയര്‍ബസ് എ320 വിമാനം എട്ടുതവണ സര്‍വീസ് നടത്തിയതിന് എയര്‍ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തി ഡിജിസിഎ. എയര്‍ വര്‍ത്തിനസ് റിവ്യു സര്‍ട്ടിഫിക്കറ്റ് (ARC) ഇല്ലാതെയായിരുന്നു സര്‍വീസ് നടത്തിയത്. 2025 നവംബര്‍ 24നും 25നും ഇടയില്‍ …

അനുമതികളില്ലാതെ എയര്‍ബസ് എ320 വിമാനം സര്‍വീസ് നടത്തി : എയര്‍ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ Read More

വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തു​ന്ന​വ​ര്‍​ക്ക് ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന നി​യ​മം : ബി​ല്‍ ക​ർ​ണാ​ട​ക ഗ​വ​ണ​ർ രാ​ഷ്ട്ര​പ​തി​ക്ക് അ​യ​ച്ചു

ബം​ഗ​ളൂ​രു: വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തു​ന്ന​വ​ര്‍​ക്ക് ഏ​ഴ് വ​ര്‍​ഷം ത​ട​വ് ഉ​റ​പ്പു​വ​രു​ത്തു​ന്ന ബി​ല്ല് ക​ർ​ണാ​ട​ക ഗ​വ​ണ​ർ രാ​ഷ്ട്ര​പ​തി​ക്ക് അ​യ​ച്ചു. സ​മൂ​ഹ​ത്തി​ല്‍ സ്പ​ര്‍​ദ്ധ​യു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​സം​ഗ​ങ്ങ​ള്‍​ക്കും സ​ന്ദേ​ശ​ങ്ങ​ള്‍​ക്കും ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് നി​യ​മം. കു​റ്റ​ക്കാ​ര്‍​ക്ക് കു​റ​ഞ്ഞ​ത് ഏ​ഴ് വ​ര്‍​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ …

വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തു​ന്ന​വ​ര്‍​ക്ക് ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന നി​യ​മം : ബി​ല്‍ ക​ർ​ണാ​ട​ക ഗ​വ​ണ​ർ രാ​ഷ്ട്ര​പ​തി​ക്ക് അ​യ​ച്ചു Read More

ക​ർ​ണാ​ട​ക​യി​ൽ വാഹനാ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു , എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ജനുവരി 23 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 2.20 നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ർ​ക്ക​ല ബ​ജ​ഗോ​ലി ദേ​ശീ​യ പാ​ത​യി​ൽ മി​യാ​റി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് ബ​സും എം​യു​വി കാ​റും കൂ​ട്ടി​യി​ടി​ച്ച​ത്. …

ക​ർ​ണാ​ട​ക​യി​ൽ വാഹനാ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു , എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. Read More

കൊ​റി​യ​ൻ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം : ബം​ഗ​ളൂ​രു അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഗ്രൗ​ണ്ട് സ്റ്റാ​ഫ് അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: കൊ​റി​യ​ൻ യു​വ​തി​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ ബം​ഗ​ളൂ​രു കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഗ്രൗ​ണ്ട് സ്റ്റാ​ഫ് അ​റ​സ്റ്റി​ൽ. മു​ഹ​മ്മ​ദ് അ​ഫാ​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ടി​ക്ക​റ്റും ല​ഗേ​ജും പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ ജീ​വ​ന​ക്കാ​ര​ൻ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു എ​ന്നാ​ണ് കൊ​റി​യ​ൻ വി​നോ​ദ​സ​ഞ്ചാ​രി കിം ​സം​ഗ് ക്യും​ഗ് …

കൊ​റി​യ​ൻ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം : ബം​ഗ​ളൂ​രു അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഗ്രൗ​ണ്ട് സ്റ്റാ​ഫ് അ​റ​സ്റ്റി​ൽ Read More

ബം​ഗു​ളൂ​രുവിൽ പു​രു​ഷ വേ​ഷം ധ​രി​ച്ച് ക​വ​ർ​ച്ച നടത്തിയ ര​ണ്ട് സ്ത്രീ​ക​ൾ അ​റ​സ്റ്റി​ൽ

ബം​ഗു​ളൂ​രു: പു​രു​ഷ വേ​ഷം ധ​രി​ച്ച് ക​വ​ർ​ച്ച ന​ട​ത്തി​യ ര​ണ്ട് സ്ത്രീ​ക​ൾ അ​റ​സ്റ്റി​ൽ. ബം​ഗു​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ ശാ​ലു, നീ​ലു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.ഒ​രു ഓ​ട്ടോ ഡ്രൈ​വ​റു​ടെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. മോ​ഷ​ണം ന​ട​ന്നു​വ​ന്ന് മ​ന​സി​ലാ​യ ഗൃ​ഹ​നാ​ഥ​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ആ​ർ​ക്കും സം​ശ​യം തോ​ന്നാ​തി​രി​ക്കാ​നാ​ണ് …

ബം​ഗു​ളൂ​രുവിൽ പു​രു​ഷ വേ​ഷം ധ​രി​ച്ച് ക​വ​ർ​ച്ച നടത്തിയ ര​ണ്ട് സ്ത്രീ​ക​ൾ അ​റ​സ്റ്റി​ൽ Read More

പ​ട്ട​ത്തി​ന്‍റെ ച​ര​ട് ക​ഴു​ത്തി​ൽ കു​രു​ങ്ങി ഗൃ​ഹ​നാ​ഥ​ന് ദാ​രു​ണാ​ന്ത്യം

ബം​ഗു​ളു​രു: പ​ട്ട​ത്തി​ന്‍റെ ച​ര​ട് ക​ഴു​ത്തി​ൽ കു​രു​ങ്ങി ഗൃ​ഹ​നാ​ഥ​ൻ മരിച്ചു. ക​ർ​ണ​ട​ക​യി​ലെ ബി​ദ​ർ ജി​ല്ല​യി​ലെ ത​ല​മ​ഡ​ഗി പാ​ല​ത്തി​ന​ടു​ത്തു​ള്ള റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം.സ​ഞ്ജു കു​മാ​ർ ഹൊ​സ​മാ​ണി(48) ആ​ണ് മ​രി​ച്ച​ത്. ക​ഴു​ത്തി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ സ​ഞ്ജു, മ​ക​ളെ ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ര​ക്തം വാ​ർ​ന്നാ​ണ് മ​രി​ച്ച​ത്. ‌ആം​ബു​ല​ൻ​സ് …

പ​ട്ട​ത്തി​ന്‍റെ ച​ര​ട് ക​ഴു​ത്തി​ൽ കു​രു​ങ്ങി ഗൃ​ഹ​നാ​ഥ​ന് ദാ​രു​ണാ​ന്ത്യം Read More