ചെസ്സ് ലോകകപ്പ്: പൊരുതി തോറ്റ് പ്രഗ്‌നാനന്ദ

August 24, 2023

ബാകുര്‍: ഫിഡെ ചെസ്സ് ലോകകപ്പ് ലോക ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാള്‍സണ്. ഇന്ത്യക്കാരന്‍ ആര്‍ പ്രഗ്‌നാനന്ദയെ പരാജയപ്പെടുത്തിയാണ് കാള്‍സണ്‍ ആദ്യമായി ഫിഡെ ലോകകപ്പില്‍ മുത്തമിട്ടത്. ടൈബ്രേക്കറിലെ ആദ്യ ഗെയിം കാള്‍സണ്‍ ജയിക്കുകയും രണ്ടാം ഗെയിം പത്ത് മിനുട്ട് പിന്നിട്ടപ്പോള്‍ കൈകൊടുത്ത് …