ചെസ് ലോകകപ്പ്: ആനന്ദിന് ശേഷം സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി പ്രഗ്‌നാനന്ദ

August 19, 2023

ബാക്കു: അസര്‍ബൈജാന്‍ തലസ്ഥാനമായ ബാക്കുവില്‍ നടക്കുന്ന ഫിഡെ ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ പ്രഗ്‌നാനന്ദ രമേശ്ബാബു സെമി ഫൈനലില്‍. സഡന്‍ ഡെത്ത് ടൈബ്രേക്കില്‍ നാട്ടുകാരന്‍ തന്നെയായ അര്‍ജുന്‍ എറിഗെയ്സിയെ പരാജയപ്പെടുത്തിയാണ് പ്രഗ്‌നാനന്ദ സെമിഫൈനലിനു യോഗ്യത നേടിയത്. ഇറ്റാലിയന്‍ വേരുകളുള്ള അമേരിക്കയുടെ ഫാബിയാനോ …