പ്രിയങ്കരനായ വക്കം പുരുഷോത്തമന് ആദരാഞ്ജലികള്‍: കെ സുധാകരന്‍

July 31, 2023

തിരുവനന്തപുരം:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മികച്ച ഭരണാധികാരിയുമായിരുന്ന വക്കം പുരുഷോത്തമന്‍ വിട വാങ്ങി. വഹിച്ചിരുന്ന പദവികളില്‍ എല്ലാം തിളങ്ങി നിന്നിരുന്ന അദ്ദേഹം എല്ലാ പ്രശ്‌നങ്ങളും ക്രിയാത്മകമായി പരിഹരിക്കുന്നതില്‍ മികവ് പുലര്‍ത്തിയിരുന്നു. വക്കത്തിന്റെ വിയോഗം പാര്‍ട്ടിക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രിയങ്കരനായ വക്കം പുരുഷോത്തമന് …