ഗള്‍ഫില്‍നിന്ന് കൊടുത്തയച്ച സ്വര്‍ണവുമായി നാട്ടിലേക്കു തിരിച്ച യുവാവിനെ കാണാതയി.

October 2, 2023

ബ​ദി​യ​ടു​ക്ക: ഗ​ള്‍ഫി​ല്‍നി​ന്ന് കൊ​ടു​ത്ത​യ​ച്ച സ്വ​ര്‍ണ​വു​മാ​യി നാ​ട്ടി​ലേ​ക്കു തി​രി​ച്ച യു​വാ​വി​നെ കോ​ഴി​ക്കോ​ട് എ​യ​ര്‍പോ​ര്‍ട്ടി​ല്‍നി​ന്ന് കാ​ണാ​താ​യി. വി​ദ്യാ​ഗി​രി മു​നി​യൂ​രി​ലെ മു​ഹ​മ്മ​ദ് സി​ദ്ദീ​ഖി​നെ​യാ​ണ് (28) കാ​ണാ​താ​യ​ത്. ഗ​ള്‍ഫി​ലാ​യി​രു​ന്ന മു​ഹ​മ്മ​ദ് സി​ദ്ദീ​ഖ് ഈ​മാ​സം 25ന് ​നാ​ട്ടി​ലെ​ത്തു​മെ​ന്ന് വീ​ട്ടു​കാ​രെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ഈ ​ദി​വ​സം കോ​ഴി​ക്കോ​ട് എ​യ​ര്‍പോ​ര്‍ട്ടി​ല്‍ ഇ​റ​ങ്ങി​യ …