
ബെഞ്ച് ക്ലാര്‍ക്കായി തുടക്കം, ഇന്ന് ഹൈക്കോടതി ജഡ്‌ജിയുടെ ഉന്നതപദവിയില്‍
കൊച്ചി : മജിസ്‌ട്രേറ്റ് കോടതിയിലെ ബെഞ്ച് ക്ലാര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച കൊല്ലം മൈലക്കാട് സ്വദേശി ബദറുദ്ദീന്‍ ഹൈക്കോടതി ജഡ്‌ജിയുടെ ഉന്നത പദവിയിലേക്ക്. നിലവില്‍ ആലപ്പുഴ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്‌ജിയാണദ്ദേഹം. നിയമനം സംബന്ധിച്ച രാഷ്ട്രപതിയുടെ ഉത്തരവ് വിജ്ഞാപനമായി പ്രസിദ്ധീകരിച്ചു. തന്റെ കഠിനാദ്ധ്വാനത്തിലൂടെയും …