ബാബറി മസ്ജിദ് തകർത്ത കേസിലെ പ്രത്യേക കോടതിയുടെ വിധിക്കെതിരെയുള്ള അപ്പീൽ ഹൈക്കോടതി തളളി
ന്യൂഡൽഹി: ബാബറി മസ്ജിദ് തകർത്ത കേസിൽ 32 പേരെ കുറ്റവിമുക്തരാക്കിയ പ്രത്യേക കോടതിയുടെ വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ അലഹബാദ് ഹൈക്കോടതി തള്ളി. ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയുടെ വിധിക്കെതിരെയുള്ള അപ്പീലാണ് ജസ്റ്റിസുമാരായ രമേശ് സിൻഹ, സരോജ് യാദവ് എന്നിവരടങ്ങുന്ന ബെഞ്ച് തള്ളിയത്. …
ബാബറി മസ്ജിദ് തകർത്ത കേസിലെ പ്രത്യേക കോടതിയുടെ വിധിക്കെതിരെയുള്ള അപ്പീൽ ഹൈക്കോടതി തളളി Read More