ന്യൂഡൽഹി: ബാബറി മസ്ജിദ് തകർത്ത കേസിൽ 32 പേരെ കുറ്റവിമുക്തരാക്കിയ പ്രത്യേക കോടതിയുടെ വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ അലഹബാദ് ഹൈക്കോടതി തള്ളി. ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയുടെ വിധിക്കെതിരെയുള്ള അപ്പീലാണ് ജസ്റ്റിസുമാരായ രമേശ് സിൻഹ, സരോജ് യാദവ് എന്നിവരടങ്ങുന്ന ബെഞ്ച് തള്ളിയത്....
Read full story
ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെവിട്ട സി.ബി.ഐ കോടതിയുടെ വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് വ്യക്തമാക്കി. ശനിയാഴ്ച (17/10/20) ചേർന്ന വ്യക്തി നിയമ ബോർഡിന്റെ വര്‍ക്കിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സി.ബി.ഐ കോടതിയുടെ...
Read full story
ലക്നൗ: പതിറ്റാണ്ടുകളായി ഇഴഞ്ഞു നീങ്ങുന്ന കേസിലാണ് ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതി ബുധനാഴ്ച (30/09/2020) വിധി പറഞ്ഞിരിക്കുന്നത്. ബാബറീ മസ്ജിദ് തകർത്ത കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. ലക്നൗ സി ബി ഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. ഗൂഢാലോചന...
Read full story
ലക്‌നൗ: ബാബറീ മസ്ജിദ് തകർത്ത കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. ലക്നൗ സി ബി ഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. ഗൂഢാലോചന തെളിയിക്കാൻ സി ബി ഐ ക്ക് കഴിഞ്ഞില്ല എന്നും തകർത്തത് ആസൂത്രിതമല്ല എന്നും വിധി പ്രസ്താവത്തിൽ...
Read full story
അയോദ്ധ്യ: ബാബരി മസ്ജിദിന് പകരം അയോധ്യയില്‍ നിര്‍മ്മിക്കുന്ന പള്ളി മക്കയിലെ കഅ്ബ ശരീഫിന്റെ മാതൃകയിലാവുമെന്ന് ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ സെക്രട്ടറി അതര്‍ ഹുസൈന്‍. പരാമ്പരാഗത ആകൃതിയ്ക്ക് പകരം ചതുരാകൃതിയായിരിക്കും ഈ പള്ളിയ്ക്കുണ്ടാവുക. പള്ളിക്ക് ബാബരി മസ്ജിദ് എന്ന പേര് നല്‍കില്ല. ഒരു...
Read full story
ന്യൂഡല്‍ഹി: വിചാരണ നടപടികള്‍ പൂര്‍ത്തിയായതിനാല്‍ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ സെപ്റ്റംബര്‍ 30 വിധി പുറപ്പെടുവിക്കും. പ്രത്യേക സി.ബി.ഐ കോടതിയാണ് വിധി പുറപ്പെടുവിക്കുക. എസ്.കെ.യാദവ് അധ്യക്ഷനായ ബഞ്ചാണ് കേസില്‍ വിധി പറയുക. കേസില്‍ പ്രതിപ്പട്ടികയിലുള്ള ജീവിച്ചിരിക്കുന്ന 32 പേരും വിധി പുറപ്പെടുവിക്കുന്ന...
Read full story
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസ് പരിഗണിക്കുന്ന പ്രത്യേക സി.ബി.ഐ കോടതിയ്ക്ക് വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ ഒരുമാസം അധികം നല്‍കി സുപ്രീം കോടതി. സെപ്റ്റംബര്‍ 30നകം വിധി പറഞ്ഞാല്‍ മതിയെന്നാണ് നിര്‍ദേശം. നേരത്തെ വിധി പറയാന്‍ ഓഗസ്റ്റ് 31 വരെയായിരുന്നു...
Read full story
കോഴിക്കോട്: ബാബറി ഭൂമിയില്‍ നീതിയുടെ താഴികക്കുടങ്ങള്‍ പുനഃസ്ഥാപിക്കുംവരെ  അത് രാജ്യത്തിന്‍റെ ആത്മാഭിമാനത്തിന്‍റെ മുറിവായി അവശേഷിക്കുമെന്ന് പോപ്പുലര്‍ ഫ്രണ്ട്ഓഫ് ഇന്‍ഡ്യാസംസ്ഥാന സെക്രട്ടറിയേറ്റ്. അനീതിയോട് രാജിയാവാത്ത ആദര്‍ശ സമൂഹം നിലനില്‍ക്കുന്നിടത്തോളം കാലം ബാബറി മസ്ജിദ് അടഞ്ഞ അദ്ധ്യായമോ മാറ്റിവെയ്ക്കേണ്ട അജണ്ടയോ ആയിരിക്കില്ലെന്ന് സെക്രട്ടറിയേറ്റ് പറഞ്ഞു.          ...
Read full story
ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത സംബന്ധിച്ച് സിബിഐ കോടതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസിന്റെ വിചാരണ ഓഗസ്റ്റ് 31-ന് മുമ്പ് പൂര്‍ത്തീകരിക്കുവാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കി. 1992 ഡിസംബര്‍ 6 നാണ് കേസിനാസ്പദമായ സംഭവം. എല്‍ കെ അദ്വാനി, മുരളി മനോഹര്‍...
Read full story