മദ്യം കൊണ്ടുവരാന്‍ വിസമ്മതിച്ചു;യു.പിയില്‍ ദലിതനെ കുത്തികൊന്നു

August 22, 2023

ബന്ദ: മദ്യം കൊണ്ടുവരാന്‍ വിസമ്മതിച്ചതിന് ദലിത് വിഭാഗത്തില്‍പ്പെട്ടയാളെ കുത്തികൊന്നു. ജൗരാഹി ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. പ്രേംചന്ദ്ര എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതിയായ രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.വീടിന് പുറത്തിരുന്ന പ്രേംചന്ദ്രയോട് രാജു മദ്യം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രേംചന്ദ്ര ഇത് വിസമ്മതിച്ചു. തുടര്‍ന്ന് …