പത്മജ ബിജെപിയിലേക്ക്; ഇന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്. പത്മജ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും. ബിജെപി ദേശീയനേതൃത്വവുമായി പത്മജ ചര്‍ച്ച നടത്തി. ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നുവെങ്കിലും സമൂഹമാധ്യമത്തിലൂടെ പത്മജ …

പത്മജ ബിജെപിയിലേക്ക്; ഇന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കും Read More

കേരളത്തില്‍ താമര വിരിയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍

തിരുവനന്തപുരം: കേരളത്തില്‍ താമര വിരിയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമുള്ള പേരുകള്‍ കേന്ദ്ര നേതൃത്വം അംഗീകരിച്ചു. പ്രമുഖരെയാണ് നിര്‍ദേശിച്ചത്. അവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടു. ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയുള്ള പേരുകളാണ്. മുന്നേറ്റം നടത്താനാവും. സത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രാതിനിധ്യം …

കേരളത്തില്‍ താമര വിരിയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ Read More

സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ട്രാക്ടർ മാർച്ച് ആരംഭിച്ചു

മോദി സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് കർഷകർ.ദേശീയ പാതകളിലൂടെ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ട്രാക്ടർ മാർച്ച് നടത്തുന്നു. ലോക വ്യാപാര സംഘടനയില്‍ നിന്ന് ഇന്ത്യ പുറത്തുവരണം, മിനിമം താങ്ങുവില നിയമാനുസൃതമാക്കുക എന്നിവയാണ് പ്രധാന ആവശ്യം. കര്‍ഷകസംഘടനകളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിന് കമ്മിറ്റി രൂപീകരിച്ചതായി …

സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ട്രാക്ടർ മാർച്ച് ആരംഭിച്ചു Read More

നടൻ ദേവൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

സിനിമാ നടൻ ദേവനെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി തിര‍ഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ദേവനെ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത വിവരം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയിൽ വെച്ചായിരുന്നു ദേവന്റെ ബിജെപി പ്രവേശനം. …

നടൻ ദേവൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ Read More

ഇന്ത്യയിൽ ഇനിയുള്ള കാലം ബി ജെ പി മാത്രമായിരിക്കുമോ ഭരിക്കുക‌? മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ തിരഞ്ഞെടുപ്പ് വിരൽ ചൂണ്ടുന്നത്

രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോൺഗ്രസിനെ നിലംപരിശാക്കി ബി ജെ പി അധികാരത്തിൽ എത്തിയതോടെ ആരാകും മുഖ്യമന്ത്രിമാർ എന്നായി ചർച്ച. തലമുതിർന്ന നേതാക്കളുടെ പേരുകളായിരുന്നു ഉയർന്നതിൽ ഏറെയും. പക്ഷേ, പാർട്ടി മുഖ്യമന്ത്രിമാരെ പ്രഖ്യാപിച്ചപ്പോൾ സ്ഥാനമോഹികൾ മാത്രമല്ല പാർട്ടിക്കാർ പോലും ഞെട്ടി. ഛത്തീസ്ഗഡിൽ വിഷ്ണു …

ഇന്ത്യയിൽ ഇനിയുള്ള കാലം ബി ജെ പി മാത്രമായിരിക്കുമോ ഭരിക്കുക‌? മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ തിരഞ്ഞെടുപ്പ് വിരൽ ചൂണ്ടുന്നത് Read More

വലിയ വിജയത്തിലും ബിജെപിക്ക് ‘തലവേദന’, പരിഗണനയിലുള്ളത് നിരവധിപേര്‍; മുഖ്യമന്ത്രിമാരുടെ പ്രഖ്യാപനം വൈകുന്നു

തിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടി ദിവസങ്ങള്‍ പിന്നിട്ടിട്ടും മുഖ്യമന്ത്രിമാരെ നിശ്ചയിക്കാനാകാതെ ബിജെപി. രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെയാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഓരോ സംസ്ഥാനത്തും പ്രത്യേകം നിരീക്ഷകരെ നിയമിച്ച് വെള്ളിയാഴ്ചയോടെ അന്തിമ തീരുമാനമെടുക്കനാണ് ഇപ്പോഴത്തെ ശ്രമം ഭൂരിപക്ഷം ലഭിച്ച …

വലിയ വിജയത്തിലും ബിജെപിക്ക് ‘തലവേദന’, പരിഗണനയിലുള്ളത് നിരവധിപേര്‍; മുഖ്യമന്ത്രിമാരുടെ പ്രഖ്യാപനം വൈകുന്നു Read More

നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി എംപിമാർ രാജിവച്ചു

നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി എംപിമാർ രാജിവച്ചു. രണ്ട് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ പത്ത് എംപിമാരാണ് രാജിവച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി അധ്യക്ഷൻ ജെ.പി നദ്ദയെയും സന്ദർശിച്ച ശേഷമാണ് എംപിമാർ രാജി സമർപ്പിച്ചത്. രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ …

നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി എംപിമാർ രാജിവച്ചു Read More

ഡിഎംകെ എംപിയുടെ ഗോമൂത്ര പരാമർശം: ലോക്‌സഭയിൽ ബഹളം, മാപ്പ് പറയണമെന്ന് ബിജെപി

(parliament) ഡിഎംകെ എംപി ഡിഎൻവി സെന്തിൽകുമാർ (DMK MP Senthikumar) നടത്തിയ ഗോമൂത്ര പരാമർശത്തിൽ (Cow urine remark) വിവാദം ഉയരുന്നു. ഇതേതുടർന്ന് ഇന്ന് ലോക്‌സഭയിൽ വലിയ ബഹളമാണ് നടന്നത്. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളെ ‘ഗോമൂത്ര സംസ്ഥാനങ്ങൾ’ എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്. …

ഡിഎംകെ എംപിയുടെ ഗോമൂത്ര പരാമർശം: ലോക്‌സഭയിൽ ബഹളം, മാപ്പ് പറയണമെന്ന് ബിജെപി Read More

ഇന്ത്യ മുന്നണി എന്ന ആശയം തകർന്നു

നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ഒരു കാര്യം വ്യക്തമായി.ഇന്ത്യ മുന്നിൽ എന്ന ആശയം ജനങ്ങളെ കാര്യമായി പ്രലോഭിക്കുന്നില്ല.ഭാഗികമായി മാത്രമാണ് അത് രൂപപ്പെട്ടത്.ഹിന്ദി മേഖലയിൽ സ്വാധീനമുള്ള സമാധിപാധി പാർട്ടി ആർജെഡി തുടങ്ങിയ കക്ഷികളെ ഉൾക്കൊള്ളാൻ കോൺഗ്രസിന് സ്വാധീനം ഉള്ളത് അവർക്കായില്ല.അതുകൊണ്ടുതന്നെ …

ഇന്ത്യ മുന്നണി എന്ന ആശയം തകർന്നു Read More

തൊഴിലുറപ്പ് പദ്ധതിയെ ദുര്‍ബലപ്പെടുത്തുന്നു ; രാജ്യവ്യാപക പ്രതിഷേധം ഇന്ന്

ദേശീയ തൊഴിലുറപ്പ് പദ്ധതിയെ ദുര്‍ബലപ്പെടുത്തുന്നു എന്നാരോപിച്ച്‌ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ ഇടത് കര്‍ഷകത്തൊഴിലാളി സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന് നടക്കും. ഒൻപത് വര്‍ഷത്തെ ബി.ജെ.പി ഭരണത്തില്‍ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് സംഘടനകള്‍ ആരോപിച്ചു. അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയൻ, ഭാരതീയ …

തൊഴിലുറപ്പ് പദ്ധതിയെ ദുര്‍ബലപ്പെടുത്തുന്നു ; രാജ്യവ്യാപക പ്രതിഷേധം ഇന്ന് Read More