തിരുവനന്തപുരം: വിപ്ലവകാരികൾക്ക് അമ്മയായിരുന്നു മീനാക്ഷി ടീച്ചർ: മുഖ്യമന്ത്രി
തിരുവനന്തപുരം: പുതിയ പല തലമുറകളിലെ വിപ്ലകാരികൾക്ക് അമ്മയായിരുന്നു മീനാക്ഷി ടീച്ചറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ധീരതയുടെ പ്രചോദന കേന്ദ്രമായിമായിരുന്നു. കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിപ്ലവകരമായ പ്രവർത്തനങ്ങളെ വിജയിപ്പിക്കാനുള്ള മഹത്തായ ത്യാഗമായി സ്വന്തം ജീവിതത്തെ തന്നെ മാറ്റിയ ധീരതയാണ് അവരുടേത്. നിഷ്ഠൂരമായി …