പരമ്പരാഗത ചികിത്സയ്ക്കായി വിദേശികള്‍ക്ക് ആയുഷ് വിസ അവതരിപ്പിച്ച് കേന്ദ്രം

August 3, 2023

ന്യൂഡല്‍ഹി: പരമ്പരാഗത ചികിത്സയുടെ കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആയുഷ് വിസ അവതരിപ്പിച്ചു. വിദേശ പൗരന്‍മാര്‍ക്ക് ആയുഷ് ചികിത്സയ്ക്കായി ഇന്ത്യയിലേക്കു വരാന്‍ സൗകര്യം നല്‍കുന്ന പ്രത്യേക വിസയാണ് ആയുഷ് വിസ. 2019-ലെ വിസ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് പ്രത്യേക …