കൊച്ചി: ആധുനീക കാലത്തെ ആരോഗ്യ പ്രശ്‌നങ്ങളില്‍ ആയൂര്‍വേദത്തിന് പ്രസക്തയേറിയെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യശോ നായിക്. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(കെഎസ്ജിഎംഒഎ)യുടെ പതിനേഴാമത് സംസ്ഥാന കൗണ്‍സില്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്തി. സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ആയുര്‍വേദ...
Read full story