വിമാനത്തിൽ എത്ര ലിറ്റർ മദ്യം വരെ കൊണ്ടുപോകാം? വിമാന കമ്പനികൾ പറയുന്നതിങ്ങനെ

October 13, 2023

ആഭ്യന്തര വിമാനങ്ങളിൽ മദ്യം കൊണ്ടുപോകുന്നതിന് നിയന്ത്രണങ്ങളുണ്ട്. ലഹരിപാനീയങ്ങൾ കൊണ്ടുപോകുന്നതിന് സർക്കാരും വ്യോമയാന വ്യവസായവും സ്ഥാപിച്ചിട്ടുള്ള നിയമങ്ങളെയും നിയന്ത്രണങ്ങളെയും അറിയാം.ഒരു ആഭ്യന്തര വിമാനത്തിൽ ഒരാൾക്ക് എത്ര ലിറ്റർ വരെ മദ്യം കൊണ്ടുപോകാം? ഒരു യാത്രയ്ക്ക് തയ്യാറാകുമ്പോൾ പലർക്കുമുള്ള സംശയമാണ് ഇത്. പ്രത്യേകിച്ച് ആഭ്യന്തര …