
മാതാപിതാക്കള്‍ ജോലിക്കുപോയ തക്കത്തിന് 13കാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ അയല്‍വാസി പിടിയില്‍
ഇടുക്കി: മാതാപിതാക്കള്‍ ജോലിക്കുപോയ സമയത്ത് 13കാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ അയല്‍വാസിയായ 52കാരന്‍ പിടിയിലായി. കുമളി വണ്ടിപ്പെരിയാര്‍ വള്ളക്കടവ് ധര്‍മാവലി സ്വദേശി അയ്യപ്പന്‍(52) ആണ് പിടിയിലായത്. മാതാപിതാക്കള്‍ ജോലിക്കുപോയ സന്ദര്‍ഭംനോക്കി പലതവണ വീട്ടിലെത്തി കുട്ടിയുമായി പ്രതി ലോഹ്യമായി. വീട്ടിലേക്ക് പലതവണ ക്ഷണിച്ചെങ്കിലും കുട്ടി …
മാതാപിതാക്കള്‍ ജോലിക്കുപോയ തക്കത്തിന് 13കാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ അയല്‍വാസി പിടിയില്‍ Read More