തിരുവനന്തപുരം ജില്ലയില്‍ ബോധവത്കരണ പ്രചരണ വാഹനം ഫ്ളാഗ് ഓഫ് ചെയ്തു

August 28, 2020

തിരുവനന്തപുരം : ജില്ലയില്‍ ‘നേരിടാം നേരറിവിലൂടെ’ എന്ന കോവിഡ് 19 ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി സജ്ജീകരിച്ച ബോധവത്കരണ പ്രചരണ വാഹനം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ്. ഷിനു ഫ്ളാഗ് ഓഫ് ചെയ്തു.ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.വി. അരുണ്‍,  കോവിഡ് …