പ്രതിഷേധത്തിന് ഉപയോഗിക്കുന്ന കൊടി ഏത് നിറത്തിലുള്ളതായാലും നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി

കൊച്ചി: കരിങ്കൊടി പ്രതിഷേധം അപകീർത്തികരമോ അമാനിക്കലോ അല്ലെന്ന് ഹൈക്കോടതി. പറവൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ നവംബർ 20 ബുധനാഴ്ചയാണ് ഹൈക്കോടതിയുടെ പരാമർശം. പ്രതിഷേധത്തിന് ഉപയോഗിക്കുന്ന കൊടി ഏത് നിറത്തിലുള്ളതായാലും നിയമവിരുദ്ധമല്ലെന്നും കോടതി വ്യക്തമാക്കി. ഇത്തരം ചെറിയ …

പ്രതിഷേധത്തിന് ഉപയോഗിക്കുന്ന കൊടി ഏത് നിറത്തിലുള്ളതായാലും നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി Read More

വയനാട് ദുരന്തം ; കേന്ദ്രത്തിന്റെ നിലപാട് നിരാശാജനകമെന്ന് മന്ത്രി കെ. രാജന്‍

.തിരുവനന്തപുരം: കേരളത്തെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി കെ. രാജന്‍. വയനാട് ദുരന്തത്തില്‍ കേന്ദ്രത്തിന്റെ നിലപാട് നിരാശാജനകമാണെന്നും , ഇത് കെ.വി. തോമസിനോടല്ല, കേരള സര്‍ക്കാരിനോടുമല്ല, മറിച്ച്‌ മൂന്നരക്കോടി മലയാളികളോടുള്ള പച്ചയായ വെല്ലുവിളിയാണെന്നും കെ. രാജന്‍ പറഞ്ഞു. ഇത്അഗീകരിക്കുക സാധ്യമല്ല. ത്രിപുരയ്ക്ക് 40 കോടി …

വയനാട് ദുരന്തം ; കേന്ദ്രത്തിന്റെ നിലപാട് നിരാശാജനകമെന്ന് മന്ത്രി കെ. രാജന്‍ Read More

മലിനീകരണ രഹിത അന്തരീക്ഷത്തില്‍ ജീവിക്കാനുള്ള അവകാശം ഓരോ പൗരന്‍റെയും മൗലികാവകാശമാണെന്ന് സുപ്രീംകോടതി

ഡല്‍ഹി: ഭരണഘടന അനുച്ഛേദം 21 പ്രകാരം മലിനീകരണ രഹിത അന്തരീക്ഷത്തില്‍ ജീവിക്കാനുള്ള അവകാശം ഓരോ പൗരന്‍റെയും മൗലികാവകാശമാണെന്ന് സുപ്രീംകോടതി. ഡല്‍ഹി മലിനീകരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ 2024 നവംബർ 11ന് ആണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ദീപാവലിസമയത്ത് ഡല്‍ഹിയില്‍ പടക്കനിരോധനം നടപ്പിലാക്കുന്നതില്‍ …

മലിനീകരണ രഹിത അന്തരീക്ഷത്തില്‍ ജീവിക്കാനുള്ള അവകാശം ഓരോ പൗരന്‍റെയും മൗലികാവകാശമാണെന്ന് സുപ്രീംകോടതി Read More

ഉത്സവങ്ങള്‍ ആഘോഷിക്കുന്നതില്‍ കേരളത്തെ മാതൃകയാക്കണമെന്ന് ഭവന നഗരകാര്യ വകുപ്പ് മന്ത്രി മനോഹർ ലാല്‍ ഘട്ടർ

.തിരുവനന്തപുരം: ഹരിതചട്ടങ്ങള്‍ പാലിച്ചും പാരമ്പര്യം ചോർന്നുപോകാതെയും കേരളം നടത്തുന്ന ഓണം ആഘോഷം മറ്റ് സംസ്ഥാനങ്ങള്‍ മാതൃകയാക്കണമെന്ന് ഭവന നഗരകാര്യ വകുപ്പ് മന്ത്രി മനോഹർ ലാല്‍ ഘട്ടർ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ശുചിത്വ മിഷൻ നടത്തിയ പ്രവർത്തനങ്ങളെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു.സ്വച്ഛ് ദിവാലി, …

ഉത്സവങ്ങള്‍ ആഘോഷിക്കുന്നതില്‍ കേരളത്തെ മാതൃകയാക്കണമെന്ന് ഭവന നഗരകാര്യ വകുപ്പ് മന്ത്രി മനോഹർ ലാല്‍ ഘട്ടർ Read More

സംസ്കാര ചടങ്ങുകള്‍ക്ക് ശവപ്പെട്ടി ഒഴിവാക്കി പള്ളിപ്പുറം സെന്‍റ് മേരീസ് ഫൊറോനപള്ളി

ചേര്‍ത്തല: എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളിപ്പുറം സെന്‍റ് മേരീസ് ഫൊറോനപള്ളിയില്‍ സംസ്കാര ചടങ്ങുകള്‍ക്ക് പൂര്‍ണമായും ശവപ്പെട്ടി ഒഴിവാക്കി. പകരമായി മൃതദേഹം തുണിക്കച്ചയില്‍ പൊതിഞ്ഞു സംസ്കരിക്കുന്ന രീതി നിലവില്‍വന്നു. പ്ലാസ്റ്റിക് ആവരണങ്ങളും അഴുകാത്ത വസ്ത്രങ്ങളുമുള്ള ശവപ്പെട്ടിയില്‍ അടക്കുന്ന മൃതദേഹങ്ങള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും മണ്ണിനോടു ചേരാത്ത …

സംസ്കാര ചടങ്ങുകള്‍ക്ക് ശവപ്പെട്ടി ഒഴിവാക്കി പള്ളിപ്പുറം സെന്‍റ് മേരീസ് ഫൊറോനപള്ളി Read More

ഇറാൻ തിരിച്ചടിക്കു മുതിരരുതെന്ന് മുന്നറിയിപ്പുമായി യുഎസും ഇസ്രയേലും

വാഷിംഗ്ടണ്‍ ഡിസി: ഇറാൻ തിരിച്ചടിക്കു മുതിരരുതെന്ന് യുഎസും ഇസ്രയേലും മുന്നറിയിപ്പു നല്കി. “ഇനിയൊരിക്കല്‍ക്കൂടി ഇറാൻ തിരിച്ചടിക്കാൻ മുതിർന്നാല്‍, ഞങ്ങള്‍ തയാറാണ്, വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും” എന്ന് യുഎസ് ദേശീയ സുരക്ഷാസമിതി വക്താവ് ഷോണ്‍ സാവെറ്റ് പറഞ്ഞു.ഇതുണ്ടാവാൻ യുഎസ് ആഗ്രഹിക്കുന്നില്ല. ഇറാനും ഇസ്രയേലും …

ഇറാൻ തിരിച്ചടിക്കു മുതിരരുതെന്ന് മുന്നറിയിപ്പുമായി യുഎസും ഇസ്രയേലും Read More

കൊറോണ: വാഹനപരിശോധനയില്‍ നിന്നും ബ്രീത്ത് അനലൈസര്‍ താത്കാലികമായി ഒഴിവാക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം ഫെബ്രുവരി 5: സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധന നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദ്ദേശം. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് താത്കാലികമായി ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധന നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്. മദ്യപിച്ചാണ് …

കൊറോണ: വാഹനപരിശോധനയില്‍ നിന്നും ബ്രീത്ത് അനലൈസര്‍ താത്കാലികമായി ഒഴിവാക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം Read More