നൻപകൽ നേരത്ത് മയക്കം മികച്ച ചിത്രം; മഹേഷ് നാരായണൻ മികച്ച സംവിധായകൻ, മമ്മൂട്ടി നടൻ, വിൻസി നടികേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു.

July 21, 2023

മികച്ച സിനിമ: നൻപകൽ നേരത്ത് മയക്കം (സംവിധാനം – ലിജോ ജോസ് പെല്ലിശ്ശേരി) മികച്ച രണ്ടാമത്തെ സിനിമ: അടിത്തട്ട് മികച്ച സംവിധായകൻ: മഹേഷ് നാരായണൻ (അറിയിപ്പ്) മികച്ച നടൻ: മമ്മൂട്ടി (നൻപകൽ നേരത്ത് മയക്കം) മികച്ച നടി: വിൻസി അലോഷ്യസ് (രേഖ) …