ഓമനയുടെയും കുടുംബത്തിന്റെയും ഉപജീവനം സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

May 9, 2022

പത്തനംതിട്ട ആനത്തോട് ഡാമിന് സമീപം ഏഴ് മക്കളുമായി ഏറുമാടത്തിലും ഷെഡ്ഡിലും കഴിയുന്ന ആദിവാസി കുടുംബത്തിന്റെ ഉപജീവനം സർക്കാർ ഉറപ്പുവരുത്തിയതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഓമന നിലവിൽ സർക്കാരിന്റെ കൂട് മത്സ്യകൃഷി …

ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിലെ പ്രതി വെള്ളയിൽ സ്വദേശി മോഹൻദാസ് അറസ്റ്റിൽ

January 6, 2022

കോഴിക്കോട് : ദലിത് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിൽ പ്രതി വെള്ളയിൽ സ്വദേശി മോഹൻദാസ് അറസ്റ്റിൽ. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ബുധനാഴ്ചയായിരുന്നു ബിന്ദു അമ്മിണിയെ കോഴിക്കോട് ബീച്ചിൽ വെച്ച് മദ്യ ലഹരിയിലെത്തിയ മോഹൻദാസ് ആക്രമിച്ചത്. വാഹനം നിർത്തുന്നതുമായി …

വര്‍ക്കല എസ്.എന്‍ കോളേജില്‍ ക്രിസ്മസ് ആഘോഷത്തിനിടെ വാഹനാപകടം; വിദ്യാര്‍ത്ഥിനിയ്ക്ക് പരിക്ക്

December 23, 2021

തിരുവനന്തപുരം: വര്‍ക്കല എസ്.എന്‍. കോളേജില്‍ ക്രിസ്മസ് ആഘോഷത്തിനിടെ വാഹനാപകടം. കോളജിലെ വിദ്യാര്‍ത്ഥി, റോഡില്‍ അപകടകരമായ രീതിയില്‍ കാറോടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് അതേ കോളേജിലെ വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു. രണ്ടാം വര്‍ഷം ബിരുദ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിരവധി …

ആലപ്പുഴ: എലിപ്പനി പ്രതിരോധ ബോധവത്കരണം: സ്റ്റിക്കറുകള്‍ പ്രകാശനം ചെയ്തു

December 13, 2021

ആലപ്പുഴ: ആരോഗ്യ വകുപ്പ് തയ്യാറാക്കിയ എലിപ്പനി പ്രതിരോധ ബോധവത്ക്കരണ  സ്റ്റിക്കറുകള്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ പ്രകാശനം ചെയ്തു.  ആര്‍.ടി.ഒ. ജി.എസ്. സജി പ്രസാദ് ആദ്യ കോപ്പി ഏറ്റുവാങ്ങി.  ബോധവത്ക്കരണ സ്റ്റിക്കറുകള്‍ ഓട്ടോറിക്ഷകളില്‍ ഡ്രൈവറുടെ സീറ്റിന് പിന്നിലായാണ് പതിക്കുക. പ്രകാശനച്ചടങ്ങില്‍ ജില്ലാ …

സ്കൂൾ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി

October 30, 2021

തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശങ്ക വേണ്ട. എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകും. ആദ്യ രണ്ടാഴ്ച ലളിതമായ ക്ലാസുകളായിരിക്കും ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. അറ്റൻഡൻസും യൂണിഫോമും നിർബന്ധമാക്കില്ല. ചില അധ്യാപകർ വാക്സിനെടുത്തിട്ടില്ല. വാക്സിൻ …

ആനവണ്ടിയെ രക്ഷിക്കാൻ ഓട്ടോറിക്ഷയുമായി കെ എസ് ആർ ടി സി

October 14, 2021

തിരുവനന്തപുരം: ആനവണ്ടിയെ രക്ഷിക്കാൻ ഓട്ടോറിക്ഷാ പരീക്ഷണത്തിനൊരുങ്ങി കെഎസ്ആര്‍ടിസി. 30 ഇലക്ട്രിക്ക് ഓട്ടോകള്‍ കെടിഡിഎഫ്‌സി വഴി വാങ്ങി വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജുവാണ് നിയമസഭയില്‍ അറിയിച്ചത്. തിരക്കുള്ള സ്ഥലങ്ങളില്‍ നിന്ന് ബസ് സ്റ്റാന്‍ഡുകളിലേക്ക് യാത്രക്കാരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആര്‍ടിസി …

പൂവാറിൽ യുവാവിനെ മർദിച്ച സംഭവത്തിൽ എസ്.ഐക്ക് സസ്‍പെൻഷൻ

September 21, 2021

തിരുവനന്തപുരം : തിരുവനന്തപുരം പൂവാറിൽ യുവാവിനെ മർദിച്ച സംഭവത്തിൽ പൂവാർ എസ്.ഐ സനലിനെ സസ്‍പെൻഡ് ചെയ്‍തു. സ്പെഷ്യല്‍ ബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐക്കെതിരെ സസ്പെന്‍ഷന്‍ നടപടി. പൂവാർ കല്ലിംഗവിളാകാം സ്വദേശി സുധീർഖാനാണ് പൊലീസ് കസ്റ്റഡിയിൽ വെച്ച് മർദനമേറ്റത്. ഓട്ടോറിക്ഷ …

കാസർകോട്: നീലേശ്വരം ബ്ലോക്കിന്റെ വിവിധ പദ്ധതികളിലേക്ക് അപേക്ഷിക്കാം

September 20, 2021

കാസർകോട്: നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ വാര്‍ഷിക പദ്ധതികളായ സ്‌കോളര്‍ഷിപ്പ്, യുവജനങ്ങളുടെ ഗ്രൂപ്പുകള്‍ക്ക് വാദ്യോപകരണങ്ങള്‍,  മത്സ്യവില്പനയ്ക്ക് ഓട്ടോറിക്ഷ എന്നിവയിലേക്ക് പട്ടികജാതി വിഭാഗം ഗുണഭോക്താക്കളില്‍നിന്നും നേരിട്ട് അപേക്ഷ ക്ഷണിച്ചു. സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് ഐ ടി ഐ, പോളിടെക്നിക് ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണ ബിരുദം എന്നീ കോഴ്‌സുകള്‍ക്ക് …

തിരുവനന്തപുരം: വൈദ്യുത മൊബിലിറ്റി പ്രോത്സാഹിപ്പിക്കാൻ സബ്‌സിഡി; ഒന്നരക്കോടി അനുവദിച്ചു

June 29, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി ഉപയോഗിച്ച് ഓടിക്കുന്ന മുന്നൂറു വാണിജ്യ ഓട്ടോറിക്ഷകൾക്ക് സബ്‌സിഡി അനുവദിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഒന്നര കോടി രൂപയാണ് സബ്‌സിഡിയായി നൽകുന്നത്. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാനതല വർക്കിംഗ് ഗ്രൂപ്പിന്റെ …

ആലപ്പുഴ: അംഗപരിമിതർക്കും 80 കഴിഞ്ഞവർക്കും ആശ്വാസം; പോളിങ് സ്‌റ്റേഷനിലെത്താൻ വാഹനമൊരുക്കി

April 6, 2021

ആലപ്പുഴ: ജില്ലയിലെ അംഗപരിമിതരായ വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് വാഹനസൗകര്യമടക്കം വനിതാ ശിശു വികസന വകുപ്പ് സജ്ജമാക്കിയിരുന്നു. ജില്ലയിൽ 3,127 അംഗപരിമിതരാണ് സുഗമമായി പോളിംഗ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങിയത്. 301 ഓട്ടോറിക്ഷകൾ, നാല് ബോട്ടുകൾ എന്നിവയാണ് ജില്ലയിലെ 72 പഞ്ചായത്തുകളിലും ആറ് …