തിരുവനന്തപുരം: ബാർബർ ഷോപ്പ് നവീകരണത്തിന് ധനസഹായം

തിരുവനന്തപുരം: സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ട ബാർബർ തൊഴിലാളികൾക്ക് ബാർബർഷോപ്പ് നവീകരിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പിൽ നിന്നും ധനസഹായം നൽകുന്ന പദ്ധതിയിൽ ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. സ്ഥാപനം സ്ഥിതി ചെയ്യുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ  …

തിരുവനന്തപുരം: ബാർബർ ഷോപ്പ് നവീകരണത്തിന് ധനസഹായം Read More

തൃശ്ശൂർ: കേരള സംഗീത നാടക അക്കാദമി : അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

തൃശ്ശൂർ: കേരള സംഗീത നാടക അക്കാദമി 2019ലെ പ്രൊഫഷണല്‍ നാടകങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. നാടകരചന, നാടകാവതരണത്തെ സംബന്ധിച്ച ഗ്രന്ഥങ്ങള്‍ എന്നിവയ്ക്കാണ് അവാര്‍ഡ് നല്‍കുക. നാടകരചനയേയോ നാടകാവതരണത്തെയോ സംബന്ധിച്ച് മലയാളത്തില്‍ പ്രസിദ്ധീകരിച്ച കൃതികള്‍ക്കാണ് അവാര്‍ഡ്. 2017, 2018, 2019, …

തൃശ്ശൂർ: കേരള സംഗീത നാടക അക്കാദമി : അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു Read More

തിരുവനന്തപുരം: കോൺസ്റ്റബിൾ, റൈഫിൾമാൻ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സി.എ.പി.എഫ്, എൻ.ഐ.എ, എസ്.എസ്.എഫ് എന്നിവിടങ്ങളിലേക്ക് കോൺസ്റ്റബിൾ (ജി.ഡി), അസം റൈഫിൾസിൽ റൈഫിൾമാൻ (ജി.ഡി) തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷക്കായി ഓൺലൈനായി https://ssc.nic.in ൽ അപേക്ഷിക്കാം. പരീക്ഷാ സ്‌കീം, യോഗ്യത, സിലബസ്, മറ്റു വിശദാംശങ്ങൾ എന്നിവ  www.ssckkr.kar.nic.in,  …

തിരുവനന്തപുരം: കോൺസ്റ്റബിൾ, റൈഫിൾമാൻ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു Read More

ഐസറുകളില്‍ സയന്‍സ് പഠനം ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം

ന്യൂഡല്‍ഹി: രാജ്യത്തെ ഏഴ് ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട്സ് ഓഫ് സയന്‍സ് എജൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചു (ഐസര്‍)കളില്‍ 2021-22 വര്‍ഷത്തെ അഞ്ചു വര്‍ഷത്തെ ബി.എസ്-എം.എസ് ഡ്യുവല്‍ ഡിഗ്രി, നാലു വര്‍ഷത്തെ ബി.എസ്. ഡിഗ്രി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, ബെറാംപുര്‍, ഭോപ്പാല്‍, കൊല്‍ക്കട്ട, മൊഹാലി, …

ഐസറുകളില്‍ സയന്‍സ് പഠനം ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം Read More