ഓണക്കിറ്റ് വിതരണം: അന്തേവാസികളുടെ വിവരം നൽകണം
ജില്ലയിലെ സർക്കാർ അംഗീകൃതവും അല്ലാത്തതുമായ അഗതി മന്ദിരങ്ങൾ, ക്ഷേമ സ്ഥാപനങ്ങൾ, ക്ഷേമ ആശുപത്രികൾ, കന്യാശ്രീ മഠങ്ങൾ, ആശ്രമങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയിയിലെ അന്തേവാസികൾക്ക് ഓണത്തോടനുബന്ധിച്ച് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നതിന് വിവരങ്ങൾ ശേഖരിക്കുന്നു. സ്ഥാപനത്തിന്റെ പേര്, മേൽവിലാസം, അംഗീകാരം ഉള്ളത്/ഇല്ലാത്തത്, രജിസ്‌ട്രേഷൻ …
ഓണക്കിറ്റ് വിതരണം: അന്തേവാസികളുടെ വിവരം നൽകണം Read More