ചെന്നൈ: സത്യമംഗലം കടുവാസംരക്ഷണ കേന്ദ്രത്തിലെ ഗെർമലം വനസംരക്ഷണ കേന്ദ്രത്തിന് സമീപം കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു. കടുപസുവൻമലം സ്വദേശി കെ. മാതേവസ്വാമി (65) ആണ് കൊല്ലപ്പെട്ടത്. വനമേഖലയ്ക്കടുത്ത് സ്വന്തമായി കൃഷിഭൂമിയുള്ള ഇദ്ദേഹം രാത്രിയിൽ വിളകൾക്ക് കാവൽ നിൽക്കുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്....
Read full storyTag: attacked
റിപ്പോര്‍ട്ട്
കെഎസ്ആര്‍ടിസി കണ്ടക്ടറെ ആക്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ
By ന്യൂസ് ഡെസ്ക്
•
February 21, 2026
കൊല്ലം: മധുര-കൊല്ലം കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറിൽ കണ്ടക്ടറെ ആക്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ. മുഖത്തല സ്വദേശിയായ കണ്ടക്ടർ വിനുവിനെ ആക്രമിച്ച ഇരവിപുരം സ്വദേശി അരുണാണ് കസ്റ്റഡിയിലായത്.കുണ്ടറ പോലീസാണ് അരുണിനെ കസ്റ്റഡിയിലെടുത്തത്. ഫെബ്രുവരി 19 വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കണ്ടക്ടറെ ഉടൻ തന്നെ ആശുപത്രിയിലേയ്ക്ക്...
Read full storyറിപ്പോര്‍ട്ട്
നവജാത ശിശു മരിച്ച സംഭവം : പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത് പോലീസ്
By ന്യൂസ് ഡെസ്ക്
•
February 20, 2026
നെടുമങ്ങാട് | തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ആശുപത്രി പ്രവര്‍ത്തനം തടസ്സപ്പെടുത്തി, സൂപ്രണ്ടിനെ കൈയേറ്റം ചെയ്തു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് കേസ്. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ടാലറിയാവുന്ന നിരവധി പേര്‍ക്കെതിരെ...
Read full storyറിപ്പോര്‍ട്ട്
പാരീസ് നഗരത്തിൽ പോലീസ് ഓഫീസറെ കുത്താൻ ശ്രമിച്ച അക്രമി വെടിയേറ്റ് മരിച്ചു
By ന്യൂസ് ഡെസ്ക്
•
February 16, 2026
പാരീസ്: പാരീസ് നഗരത്തിൽ പോലീസ് ഓഫീസറെ കത്തികൊണ്ട് കുത്താൻ ശ്രമിച്ച അക്രമി വെടിയേറ്റ് മരിച്ചു. ഫെബ്രുവരി 13 വെള്ളിയാഴ്ച സെൻട്രൽ പാരീസിലെ ആർക്ക് ഡി ട്രയോംഫ് സ്മാരകത്തിൽ നടന്ന ചടങ്ങിനിടെയാണ് കത്തിയും കത്രികകളുമായി എത്തിയ പ്രതി പോലീസ് ഓഫീസറെ ആക്രമിക്കാൻ ശ്രമിച്ചത്....
Read full storyറിപ്പോര്‍ട്ട്
പോലീസുദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ രണ്ട് എസ്.എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
February 16, 2026
തിരുവനന്തപുരം: തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽവെച്ച് പോലീസുദ്യോഗസ്ഥൻ മിഥുൻ റോയിയെ മർദിച്ച സംഭവത്തിൽ രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. വിനയ്, സുർജിത്ത് എന്നിവരാണ് അറസ്റ്റിലായത്. വഞ്ചിയൂർ പോലീസാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവരികയും വിവാദമാവുകയും ചെയ്തതിന് പിന്നാലെ എസ്എഫ്ഐ...
Read full storyറിപ്പോര്‍ട്ട്
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി
By ന്യൂസ് ഡെസ്ക്
•
February 16, 2026
തിരുവല്ല | പതിനാലു കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല പെരിങ്ങര അഴിയടത്ത് ചിറ കരിങ്ങാട്ടിശ്ശേരി വീട്ടില്‍ കൊച്ചുമോന് എന്ന വര്‍ഗീസ് (60) നെയാണ് അറസ്റ്റ് ചെയ്തത്. പെയിന്റിംഗ് തൊഴിലാളിയായ ഇയാള്‍ 2025 മെയില്‍ ജോലി...
Read full storyതിരുവനന്തപുരം : പോലീസുകാരന് എസ്എഫ്ഐക്കാരുടെ മർദനം. തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽ വെച്ചാണ് നാല് പേരടങ്ങുന്ന എസ്എഫ്ഐക്കാർ സിവിൽ പോലീസ് ഓഫീസറെ മർദ്ദിച്ചത്. പോലീസുകാരനും സഹോദരിയും മാളിൽ എത്തിയപ്പോൾ ആയിരുന്നു മർദ്ദനം. പാർട്ടി പ്രവർത്തകർ അസഭ്യം വിളിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു...
Read full storyറിപ്പോര്‍ട്ട്
കന്നുകാലികളുമായി എത്തിയ യുപി സ്വദേശികൾക്ക് മർദനമേറ്റ സംഭവത്തിൽ അഞ്ചുപേർക്കെതിരെ പോലീസ് കേസെടുത്തു
By ന്യൂസ് ഡെസ്ക്
•
February 14, 2026
കാസർഗോഡ്: കന്നുകാലികളുമായി എത്തിയ യുപി സ്വദേശികൾക്ക് മർദനമേറ്റു..ഉത്തർപ്രദേശ് സ്വദേശികാളായ ഫർഹാൻ ദാവൂദ് എന്നിവർക്കാണ് മർദനമേറ്റത്. ഫെബ്രുവരി 14 ശനിയാഴ്ച പുലർച്ചെ മഞ്ചേശ്വരത്താണ് സംഭവം . സംഭവത്തിൽ അഞ്ചുപേർക്കെതിരെ പോലീസ് കേസെടുത്തു ഇവിടെ കന്നുകാലികളെ ഇറക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് അക്രമണം . കന്നുകാലികളെ...
Read full storyറിപ്പോര്‍ട്ട്
യുവാക്കളെ മര്‍ദിച്ചെന്ന പരാതിയില്‍ മൂന്ന് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു
By ന്യൂസ് ഡെസ്ക്
•
February 9, 2026
കൊച്ചി | അമിത വേഗം ചോദ്യം ചെയ്ത യുവാക്കളെ മര്‍ദിച്ചെന്ന പരാതിയില്‍ പോലീസുകാര്‍ക്കെതിരെ നടപടി. സംഭവത്തില്‍ എറണാകുളം ഞാറയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു.പോലീസുകാര്‍ക്ക് വീഴ്ച പറ്റിയെന്ന പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈപ്പിന്‍ സ്വദേശികളായ നിതിന്‍, നെസ്റ്റണ്...
Read full storyറിപ്പോര്‍ട്ട്
ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ കർഷകൻ കോടാലി കൊണ്ടു വെട്ടിക്കൊന്നു
By ന്യൂസ് ഡെസ്ക്
•
February 8, 2026
. ജയ്പുർ: പാടത്ത് ജോലി ചെയ്യുമ്പോൾ ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ കർഷകൻ കോടാലി കൊണ്ടു വെട്ടിക്കൊലപ്പെടുത്തി. രാജസ്ഥാനിലെ ബെഹ്റോർ ജില്ലയിലെ ഖാർകാഡി ഗ്രാമത്തിലാണ് സംഭവം. ഇവിടെ വനത്തോടു ചേർന്നുള്ള പാടത്ത് ആടിനു തീറ്റ ശേഖരിക്കാനെത്തിയ ശ്രാവൺ ഗുർജാർ (48) എന്ന കർഷകനെയാണ് പുള്ളിപ്പുലി...
Read full story

