സ്വകാര്യ ബസില്‍ നിന്നും തള്ളിയിട്ട യാത്രാക്കാരന്റെ കാലിലൂടെ ബസ് കയറിയിറങ്ങി, മകള്‍ക്ക് പരിക്ക്

വയാനാട് ജനുവരി 17: വയനാട് ബത്തേരിയില്‍ അച്ഛനെയും മകളെയും തള്ളിയിട്ട് സ്വകാര്യ ബസ് നിര്‍ത്താതെ പോയതായി പരാതി. കാര്യമ്പാടി സ്വദേശി ജോസഫിനും മകള്‍ നീതുവിനുമാണ് സംഭവത്തില്‍ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ജോസഫ് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നീതു ഇറങ്ങുന്നതിന് മുന്‍പ് …

സ്വകാര്യ ബസില്‍ നിന്നും തള്ളിയിട്ട യാത്രാക്കാരന്റെ കാലിലൂടെ ബസ് കയറിയിറങ്ങി, മകള്‍ക്ക് പരിക്ക് Read More

മാലി ആക്രമണത്തിൽ പതിനെട്ട് യുഎൻ സമാധാന സൈനികർക്ക് പരിക്കേറ്റു

യുഎൻ ജനുവരി 10: വടക്കൻ മാലിയിലെ സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ചാഡിൽ നിന്നുള്ള പതിനെട്ട് യുഎൻ സമാധാന സൈനികർക്ക് പരിക്കേറ്റതായി യുഎൻ വക്താവ് പറഞ്ഞു. ചാർജിൽ നിന്നുള്ള യുഎൻ സമാധാന സേനാംഗങ്ങൾക്ക് പരിക്കേറ്റതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആറ് പേർക്ക് …

മാലി ആക്രമണത്തിൽ പതിനെട്ട് യുഎൻ സമാധാന സൈനികർക്ക് പരിക്കേറ്റു Read More

ബാഗ്ദാദില്‍ വീണ്ടും റോക്കറ്റ് ആക്രമണം

ബാഗ്ദാദ് ജനുവരി 9: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ വീണ്ടും റോക്കറ്റ് ആക്രമണം നടന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടേതുള്‍പ്പെടെ എംബസികള്‍ സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാമേഖലയിലാണ് റോക്കറ്റ് ആക്രമണം. ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് തിരിച്ചടിയായി ഇറാഖിലെ യുഎസ് സേനയ്ക്ക് …

ബാഗ്ദാദില്‍ വീണ്ടും റോക്കറ്റ് ആക്രമണം Read More

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ കുറ്റം ചുമത്തി: വിചാരണ 28ന് തുടങ്ങും

കൊച്ചി ജനുവരി 6: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്കെതിരെ കൊച്ചിയിലെ പ്രത്യേക കോടതി കുറ്റം ചുമത്തി. കേസില്‍ ജനുവരി 28ന് വിചാരണ തുടങ്ങും. പന്ത്രണ്ട് പ്രതികളെയും കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. കോടതിയില്‍ ഹാജരായ ദിലീപ് അടക്കമുള്ള …

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ കുറ്റം ചുമത്തി: വിചാരണ 28ന് തുടങ്ങും Read More

ജെഎന്‍യു ആക്രമണം: കേസ് ക്രൈംബ്രാഞ്ചിന്

ന്യൂഡല്‍ഹി ജനുവരി 6: ജെഎന്‍യു ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാലുമായി സംസാരിച്ചു. സര്‍വ്വകലാശാല പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ ഷാ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചു. ആക്രമണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ …

ജെഎന്‍യു ആക്രമണം: കേസ് ക്രൈംബ്രാഞ്ചിന് Read More

ജെഎന്‍യു അക്രമത്തില്‍ റിപ്പോര്‍ട്ട് തേടി അമിത് ഷാ

ന്യൂഡല്‍ഹി ജനുവരി 6: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് തേടി. സംഘടിത ആക്രമത്തിനും കലാപത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ അമൂല്യ പട്നായ്ക്കിനോട് ആഭ്യന്തരമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. …

ജെഎന്‍യു അക്രമത്തില്‍ റിപ്പോര്‍ട്ട് തേടി അമിത് ഷാ Read More

ജെഎന്‍യു ക്യാമ്പസിലെ ആക്രമണം: നാലുപേര്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി ജനുവരി 6: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല (ജെഎന്‍യു) വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജെഎന്‍യുവില്‍ നടന്ന അക്രമത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റും എസ്എഫ്ഐ നേതാവുമായ ഐഷി …

ജെഎന്‍യു ക്യാമ്പസിലെ ആക്രമണം: നാലുപേര്‍ കസ്റ്റഡിയില്‍ Read More

തെലങ്കാനയില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രതികള്‍ സമാനമായ രീതിയില്‍ 9 സ്ത്രീകളെ കൊന്നെന്ന് പോലീസ് റിപ്പോര്‍ട്ട്

ഹൈദരാബാദ് ഡിസംബര്‍ 19: തെലങ്കാനയില്‍ യുവഡോക്ടറെ കൂട്ടബലാത്സംഗത്തിന് ശേഷം തീകൊളുത്തി കൊന്ന കേസില്‍ പോലീസ് വെടിവച്ച് കൊന്ന പ്രതികള്‍ സമാനമായ രീതിയില്‍ കൊന്നത് ഒമ്പത് സ്ത്രീകളെയെന്ന് പോലീസ് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലിന്റെ സമയത്ത് പ്രതികള്‍ കുറ്റസമ്മതം നടത്തിയെന്ന് പോലീസ് വ്യക്തമാക്കി. മുഹമ്മദ് …

തെലങ്കാനയില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രതികള്‍ സമാനമായ രീതിയില്‍ 9 സ്ത്രീകളെ കൊന്നെന്ന് പോലീസ് റിപ്പോര്‍ട്ട് Read More

കംപ്യൂട്ടര്‍ ഫയലുകള്‍ ലോക്ക് ചെയ്യുന്ന റാന്‍സംവെയര്‍ പ്രോഗ്രാമുകള്‍ വീണ്ടും കേരളത്തില്‍

തിരുവനന്തപുരം ഡിസംബര്‍ 14: കംപ്യൂട്ടര്‍ ഫയലുകള്‍ ലോക്ക് ചെയ്യുന്ന റാന്‍സംവെയര്‍ പ്രോഗ്രാമുകള്‍ വീണ്ടും കേരളത്തിലെത്തിയതായി റിപ്പോര്‍ട്ട്. പോലീസിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ഒരു മാസത്തിനകം 25ലധികം കേസുകളാണ് വിവിധ ജില്ലകളിലായി റിപ്പോര്‍ട്ട് ചെയ്തത്. വീഡിയോ എഡിറ്റ് ചെയ്യുന്ന സ്റ്റുഡിയോകള്‍, അക്കൗണ്ടിങ് സോഫ്റ്റ് വെയറുകള്‍ …

കംപ്യൂട്ടര്‍ ഫയലുകള്‍ ലോക്ക് ചെയ്യുന്ന റാന്‍സംവെയര്‍ പ്രോഗ്രാമുകള്‍ വീണ്ടും കേരളത്തില്‍ Read More

ഹെല്‍മറ്റ് വേട്ട: ബൈക്ക് യാത്രക്കാരനെ ലാത്തി കൊണ്ട് എറിഞ്ഞിട്ട് പോലീസ്

കൊല്ലം നവംബര്‍ 28: കൊല്ലത്ത് കടയ്ക്കലിലാണ് ബൈക്ക് യാത്രികന് നേരെ പോലീസ് അതിക്രമം. വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രക്കാരനെ പോലീസ് ലാത്തി കൊണ്ട് എറിഞ്ഞിട്ടു. നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ച് മറിഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിദ്ദിഖിനെ (19) …

ഹെല്‍മറ്റ് വേട്ട: ബൈക്ക് യാത്രക്കാരനെ ലാത്തി കൊണ്ട് എറിഞ്ഞിട്ട് പോലീസ് Read More