ഓടികൊണ്ടിരുന്ന ട്രെയിനിൽ യുവതിക്കു നേരെ ആക്രമണം, അക്രമി ഒരു കണ്ണിന് കാഴ്ചയില്ലാത്ത ആളെന്ന് സംശയം

കാഞ്ഞിരമറ്റം: ഓടികൊണ്ടിരുന്ന ട്രെയിനിൽ യുവതിക്കു നേരെ ആക്രമണം. 28/04/21 ബുധനാഴ്ച രാവിലെ പുനലൂർ പാസഞ്ചറിലാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. മുളംതുരുത്തി സ്വദേശിനിയെയാണ് അജ്ഞ്ഞാതൻ ഉപദ്രവിച്ചത്. കവർച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം.ട്രെയിനിൽ നിന്ന് എടുത്ത് ചാടിയ യുവതിയുടെ തലയ്ക്ക് പരിക്കേറ്റു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് …

ഓടികൊണ്ടിരുന്ന ട്രെയിനിൽ യുവതിക്കു നേരെ ആക്രമണം, അക്രമി ഒരു കണ്ണിന് കാഴ്ചയില്ലാത്ത ആളെന്ന് സംശയം Read More

ഷോളയൂരില്‍ കാട്ടാനയുടെ കുത്തേറ്റ് ആദിവാസി സ്ത്രീ മരിച്ചു

അഗളി: ഷോളയൂരില്‍ കാട്ടാനയുടെ കുത്തേറ്റ് ആദിവാസി സ്ത്രീ മരിച്ചു. ചാവടിയൂര്‍ ഊരില്‍ തമണ്ഡന്റെ ഭാര്യ കമലമാണ് മരിച്ചത്. 56 വയസായിരുന്നു. മാനസീകാസ്വാസ്ഥ്യമുളള കമലം വനത്തിലോട് ചേര്‍ന്നുളള കൃഷിസ്ഥലത്ത് ഒറ്റക്കായിരുന്നു താമസം കഴിഞ്ഞ ദിവസം ഉച്ചക്ക് ആടുകളുമായി വനത്തിലേക്കുപോയ ബന്ധുക്കളാണ് ഇവര്‍ മരിച്ചുകിടക്കുന്നത് …

ഷോളയൂരില്‍ കാട്ടാനയുടെ കുത്തേറ്റ് ആദിവാസി സ്ത്രീ മരിച്ചു Read More

പശ്ചിമബംഗാള്‍ ബി.ജെ.പി അധ്യക്ഷന്റെ കാറിന് നേരെ ബോംബേറും കല്ലേറും നടന്നതായി പരാതി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷിന് നേരെ കൂച്ച് ബെഹാര്‍ ജില്ലയില്‍ വെച്ച് ആക്രമണം നടന്നതായി പരാതി. ഇഷ്ടികയും ബോംബും ഉപയോഗിച്ച് ആക്രമിച്ചെന്നാണ് ദിലീപ് ഘോഷ് പറഞ്ഞിരിക്കുന്നത്. 07/04/21 ബുധനാഴ്ച റാലിയില്‍ പങ്കെടുത്ത് ദിലീപ് ഘോഷ് മടങ്ങും വഴിയാണ് …

പശ്ചിമബംഗാള്‍ ബി.ജെ.പി അധ്യക്ഷന്റെ കാറിന് നേരെ ബോംബേറും കല്ലേറും നടന്നതായി പരാതി Read More

യുഎസ് പാര്‍ലമെന്റ് മന്ദിരത്തിന് നേരെ ആക്രമണം ഒരാള്‍ മരിച്ചു

വാഷിംങ്ടണ്‍: യു.എസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റലിനു മുന്നില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ അക്രമി കാര്‍ ഇടിച്ചുകയറ്റി. അക്രമത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. അക്രമിയെ പോലീസ് വെടിവെച്ചുകൊന്നു. ബാരിക്കേടില്‍ കാര്‍ ഇടിച്ചുനിര്‍ത്തിയ ശേഷം പുറത്തിറങ്ങിയ അക്രമി പോലീസിന് നേര്‍ക്ക് കത്തി വീശി. …

യുഎസ് പാര്‍ലമെന്റ് മന്ദിരത്തിന് നേരെ ആക്രമണം ഒരാള്‍ മരിച്ചു Read More

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: രണ്ട് തീവ്രവാദികള്‍ പിടിയില്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. ലേല്‍ഹാറിലുണ്ടായ ഏറ്റുമുട്ടലിനു പിന്നാലെ രണ്ട് സായുധര്‍ കീഴടങ്ങിയെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഏറ്റുമുട്ടലില്‍ ഒരു സായുധന് പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തുവെന്ന് കശ്മീര്‍ സോണ്‍ പോലിസ് …

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: രണ്ട് തീവ്രവാദികള്‍ പിടിയില്‍ Read More

ഫേസ്ബുക്കിലൂടെ മുഹമ്മദ് നബിയെ ആധിഷേപിച്ചുവെന്ന് ആരോപിച്ച് ജനം രോഷാകുലരായി. പോലീസ് സ്റ്റേഷന്‍ വളഞ്ഞു. തുടർന്നുണ്ടായ വെടിവെപ്പില്‍ മൂന്നു മരണം.

ബാംഗ്ലൂരിൽ സംഘർഷത്തിലും വെടിവെപ്പിലും മൂന്നു പേർ മരിച്ചു. ബാംഗ്ലൂരിലെ ഡിജി ഹള്ളി കെജി ഹള്ളി എന്നിവിടങ്ങളിലാണ് സംഘർഷമുണ്ടായത്. ചൊവ്വാഴ്ച, 12-08-2020 രാത്രി ഏഴ് മണിയോടെയാണ് ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ മരുമകൻ നവീന്‍റെ ഫേസ്ബുക്ക് പോസ്റ്റ് കുറിപ്പില്‍ മുഹമ്മദ് …

ഫേസ്ബുക്കിലൂടെ മുഹമ്മദ് നബിയെ ആധിഷേപിച്ചുവെന്ന് ആരോപിച്ച് ജനം രോഷാകുലരായി. പോലീസ് സ്റ്റേഷന്‍ വളഞ്ഞു. തുടർന്നുണ്ടായ വെടിവെപ്പില്‍ മൂന്നു മരണം. Read More

നിയന്ത്രണരേഖയിലെ തൽസ്ഥിതി മാറ്റുവാനുള്ള ചൈനീസ് ശ്രമമാണ് അതിർത്തിയിലെ പ്രശ്നങ്ങൾക്ക് പിന്നിൽ എന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യ അതിർത്തി ലംഘിച്ച് ചൈനയുടെ പ്രദേശത്ത് പ്രവേശിച്ചില്ല എന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതിർത്തിയിലെ പരിസ്ഥിതി സാഹചര്യം മാറ്റി വരയ്ക്കുവാനുള്ള ചൈനയുടെ താൽപര്യങ്ങളാണ് സംഘർഷങ്ങൾക്ക് പിന്നിൽ. ഉന്നത തലത്തിൽ ഉണ്ടാക്കിയ ധാരണ ചൈന പാലിച്ചിരുന്നെങ്കിൽ താഴ്‌വരയിൽ ഏറ്റുമുട്ടൽ ഉണ്ടാകുമായിരുന്നില്ല. …

നിയന്ത്രണരേഖയിലെ തൽസ്ഥിതി മാറ്റുവാനുള്ള ചൈനീസ് ശ്രമമാണ് അതിർത്തിയിലെ പ്രശ്നങ്ങൾക്ക് പിന്നിൽ എന്ന് വിദേശകാര്യ മന്ത്രാലയം Read More

വീടാക്രമിച്ചു തകര്‍ക്കുകയും യുവതിയെ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പോത്തന്‍കോട്ട് വീടാക്രമിച്ചു തകര്‍ക്കുകയും യുവതിയെ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളായ പന്തലക്കോട് വാഴോട്ടുപൊയ്ക പ്രശാന്ത് ഹൗസില്‍ പ്രസാദ് (30), ഇടത്തറ പൊയ്കയില്‍ വീട്ടില്‍ പ്രവീണ്‍ (40), സഹോദരന്‍ ദിലീപ് (42), പന്തലക്കോട് മഞ്ഞപ്പാറ …

വീടാക്രമിച്ചു തകര്‍ക്കുകയും യുവതിയെ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍ Read More

നാട്ടുകാരുടെ മീന്‍കുളത്തില്‍ ചൂണ്ടയിടുന്നത് ചോദ്യംചെയ്തതിന് ഒരാളെ വെട്ടി, നാട്ടുകാര്‍ക്കുനേരെ ആക്രമണം

നെയ്യാറ്റിന്‍കര: മണലിവിള ശാസ്താന്തലയില്‍ നാട്ടുകാരുടെ മീന്‍കുളത്തില്‍ അനധികൃതമായി ചൂണ്ടയിട്ടതു ചോദ്യംചെയ്തതിന് ഒരാളെ വെട്ടി. മണലിവിള യദുകുലം വീട്ടില്‍ ആകാശ് എന്ന യദു(22) ആക്രമണത്തിനുശേഷം ഒളിവില്‍പോയി. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. ശാസ്താന്തല റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മത്സ്യക്കൃഷി നടക്കുകയായിരുന്നു. കുളത്തില്‍ അനധികൃതമായി ആകാശ് …

നാട്ടുകാരുടെ മീന്‍കുളത്തില്‍ ചൂണ്ടയിടുന്നത് ചോദ്യംചെയ്തതിന് ഒരാളെ വെട്ടി, നാട്ടുകാര്‍ക്കുനേരെ ആക്രമണം Read More

വികാരി ആക്രമിക്കാന്‍ ശ്രമിച്ചു, ജീവന് ഭീഷണിയുണ്ട്: സിസ്റ്റര്‍ ലൂസി കളപ്പുര പരാതി

മാനന്തവാടി: പള്ളിവികാരി ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും ജീവന് ഭീഷണിയുണ്ടെന്നും കാട്ടി സിസ്റ്റര്‍ ലൂസി കളപ്പുര പരാതി പൊലീസില്‍ നല്‍കി. തന്റെ ജീവന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് വെള്ളമുണ്ട പൊലീസിലാണ് പരാതി നല്‍കിയത്. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍നിന്നു പുറത്താക്കലിനു വിധേയയായ കാരക്കാമല കോണ്‍വെന്റിലെ സിസ്റ്ററാണ് …

വികാരി ആക്രമിക്കാന്‍ ശ്രമിച്ചു, ജീവന് ഭീഷണിയുണ്ട്: സിസ്റ്റര്‍ ലൂസി കളപ്പുര പരാതി Read More