
റിപ്പോര്‍ട്ട്
ആതിരപ്പിള്ളിയില്‍ ടിഎസ്ആര്‍ ക്വാര്‍ട്ടേഴ്‌സിനും ക്രിസ്ത്യന്‍ പള്ളിക്കും നേരെ കാട്ടാന ആക്രമണം
By ന്യൂസ് ഡെസ്ക്
•
November 22, 2025
തൃശൂര്‍| തൃശൂര്‍ ആതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം. ക്വാര്‍ട്ടേഴ്‌സിനും ക്രിസ്ത്യന്‍ പള്ളിക്കും നേരെ ആക്രമണമുണ്ടായി. കാലടി പ്ലാന്റേഷന്‍ ആതിരപ്പിള്ളി എസ്റ്റേറ്റിലെ ടിഎസ്ആര്‍ ക്വാര്‍ട്ടേഴ്‌സ്, വെറ്റിലപ്പാറ സെന്‍സബാസ്റ്റ്യന്‍ പള്ളി എന്നിവിടങ്ങളിലാണ് കാട്ടാനകൂട്ടം ആക്രമണം നടത്തിയത്. ക്വാര്‍ട്ടേഴ്‌സ് പൊളിച്ച്...
Read full story

